കുഞ്ഞിനെ അമ്മ അറിയാതെ ദത്ത്നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പോലീസ് അട്ടിമറിച്ചത് മൂന്ന് പരാതികള്‍. ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ കിട്ടിയ വിവരവും
പോലീസിനെ അറിയിച്ചിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞതോടെ പോലീസിന്‍റെ കള്ളക്കളി കൂടുതല്‍ പുറത്തുവന്നു.
സ്വന്തം കുഞ്ഞിനെ കാണാനാല്ലെന്ന് പറഞ്ഞ് പോലീസിന്...
പനങ്ങാട്: പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ ഗൃഹനാഥനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൃക്കാക്കര സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ പെരുമ്പളത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ. പ്രസാദ്.
പാലം കടക്കുന്നതിനിടെ ഒരാൾ പാലത്തിന് മുകളിൽ...
ലഖ്നൗ: ഉത്തർപ്രദേശിലെ പോലീസ് കോൺസ്റ്റബിൾ തനിക്ക് പകരം ജോലിക്ക് അയച്ചത് ഭാര്യാസഹോദരനെ. മൊറാദാബാദിലെ ഠാക്കൂർദ്വാര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ച അനിൽകുമാർ എന്ന കോൺസ്റ്റബിളാണ് തനിക്ക് പകരം ഭാര്യാസഹോദരനെ ആ ജോലി ഏൽപ്പിച്ച് ആൾമാറാട്ടം നടത്തിയത്. സിനിമയെ വെല്ലുന്ന സംഭവത്തിൽ രഹസ്യമായി അന്വേഷണം നടത്തിയ...
തിരുവനന്തപുരം: സുപ്രധാന ഡ്യൂട്ടികളില്‍ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഉത്തരവ്. ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണിത്.
രാജ്ഭവന്‍, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷവേണ്ട മേഖലയില്‍ നിയോഗിച്ചിട്ടുള്ള പോലീസുകാര്‍ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈല്‍ഫോണില്‍ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം ഇറക്കിയ...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നാളെ മുതല്‍...
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തതിന് യുവാവിനെ നടുറോഡില്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചു. 35കാരനായ ഓട്ടോറിക്ഷ െ്രെഡവര്‍ കൃഷ്ണ കെയെര്‍ ആണ് മര്‍ദനത്തിനിരയായത്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മാസ്‌ക് ധരിച്ചിരുന്നെങ്കിലും മൂക്കില്‍നിന്നും താഴേക്ക് മാറിക്കിടക്കുകയായിരുന്നു. പൊലീസ് കൃഷ്ണയോട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു....
പൊലീസ് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സർക്കാർ ചെയ്യാവുന്നത് എല്ലാം ചെയ്തു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിവിട്ട രീതി വരെ സ്വീകരിച്ച്, വരാനുള്ള ഒഴിവുകൾ കൂടി കണക്കാക്കി റിപ്പോർട്ട് ചെയ്താണ് അവർക്ക് നിയമനം നൽകിയത്. നിയമം നോക്കിയാൽ ശരിയില്ലായ്മ അതിൽ ഉണ്ട് എന്നിട്ടും...
പോലീസ് വകുപ്പിൽ നിന്നും സേവന കാലത്തെ ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരാശയിൽ കോട്ടയം നഗരമധ്യത്തിൽ പരസ്യമായി ജീവനൊടുക്കാൻ ശ്രമിച്ച റിട്ട. എ എസ് ഐ ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.
കൊല്ലട് നെടുംപറമ്പിൽ ശശികുമാറാണ് മരിച്ചത്.60 വയസ്സ് ആയിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ...