Tag: police

നടിയെ ആക്രമിച്ച കേസില്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു, സിസിടിവി ദൃശ്യങ്ങള്‍, പെന്‍്രൈഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയാണ് സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍, പെന്‍്രൈഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണ വേളയില്‍ തെളിവായി...

പൊലീസുകാരന് ഫേസ്ബുക്ക് യുവതിയോട് പ്രണയം മൂത്തു.. ഒടുവില്‍ ‘യുവതി’ ആണാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ചെയ്തത് ഇങ്ങനെ…

ചെന്നൈ: വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയാണെന്ന് തെറ്റിധരിപ്പിച്ച് പൊലീസുകാരനെ കബളിപ്പിച്ച 22 കാരനെ പൊലീസുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് വകവരുത്തി. എസ് അയ്യനാര്‍ എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കണ്ണന്‍ നായരെയും കൂട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ...

കാറില്‍ രക്തം പറ്റും… അപകടത്തില്‍പ്പെട്ട് നടുറോഡില്‍ കിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ച് യു.പി പൊലീസ്, കൃത്യസമയത്ത് ചികിത്സ കിട്ടാതെ രണ്ട് കുട്ടികള്‍ മരിച്ചു

സഹാരണ്‍പൂര്‍: അപകടത്തില്‍പ്പെട്ട് പരുക്കേറ്റ് റോഡില്‍ രക്തംവാര്‍ന്ന് കിടന്ന രണ്ട് കുട്ടികള്‍ക്ക് യു.പി പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് ദാരുണാന്ത്യം. കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് കുട്ടികള്‍ മരിച്ചത്. പൊലീസ് പട്രോള്‍ വാഹനത്തില്‍ രക്തം പറ്റുമെന്ന് പറഞ്ഞാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍...

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി… എ.ഡി.ജി.പി ബി. സന്ധ്യയെ തെറിപ്പിച്ചു, പകരക്കാരനായി എസ് അനില്‍കാന്ത്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറായി കെ പത്മകുമാര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി നടത്തി പിണറായി സര്‍ക്കാര്‍. ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യയെ ചുമതലയില്‍നിന്ന് മാറ്റി. സന്ധ്യയ്ക്ക് പകരക്കാരനായി വരുന്നത് നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ എസ്. അനില്‍കാന്തനാണ്. അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളെജ് മേധാവിയായാണ് സന്ധ്യയെ ചവിട്ടി താഴ്ത്തിയിരിക്കുന്നത്. കൊച്ചി...

സെല്‍ഫി വിനയായി.. കൊലപാതക കുറ്റത്തിന് 21കാരിക്ക് ഏഴ് വര്‍ഷം തടവ്!! കൊല നടന്നത് രണ്ടുവര്‍ഷം മുമ്പ്

കാനഡ: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത് സെല്‍ഫില്‍ കുരുങ്ങി കൊലപാതക കുറ്റത്തിന് 21 കാരിക്ക് ഏഴുവര്‍ഷം തടവ് ശിക്ഷ. രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് ചെയെനെ റോസ് അന്റണിയെന്ന 21കാരിയെ കുടുക്കിയത്. 2015 ല്‍ കൊല്ലപ്പെട്ട തന്റെ സുഹൃത്ത് 18...

നിങ്ങള്‍ക്ക് രക്ഷപെടാനാകില്ല… ബിക്കിനി ഫോട്ടോ ആവശ്യപ്പെട്ട പൊലീസുകാരന് നടി കൊടുത്ത എട്ടിന്റെ പണി ഇങ്ങനെ..

മുംബൈ: കുംകും ഭാഗ്യ എന്ന പ്രശസ്ത ടിവി പ്രോഗ്രാമില്‍ അഭിനയിക്കുന്ന താരമാണ് ശിഖ സിങ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ നടി നിരവധി ഫോട്ടോകളും പോസ്റ്റ് ചെയ്യാറുണ്ട്. തന്റെ ഫോട്ടോയ്ക്ക് മോശമായി കമന്റിട്ട പൊലീസുകാരന് ശിഖ കൊടുത്ത എട്ടിന്റെ പണി അറിയേണ്ടേ. പുതുവര്‍ഷ സമ്മാനമായി ബിക്കിനി...

റൗഡി പൊലീസായി ജ്യോതിക… നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത് (വീഡിയോ)

ജ്യോതിക പൊലീസ് വേഷത്തിലെത്തുന്ന ബാലയുടെ നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത്. ആക്ഷന്‍, സസ്പെന്‍സ്, ത്രില്ലര്‍ ചിത്രം കട്ട കലിപ്പിലാണ് ജ്യോതികയുടെ കഥാപാത്രം. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ജ്യോതിക എത്തുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ...

യുപിയില്‍ വീണ്ടും ക്രൂരബലാത്സംഗം; ഏഴുവയസുകാരിയെ പൊലീസുകാരന്‍ പീഡിപ്പിച്ചു

നോയ്ഡ: യുപിയില്‍നിന്ന് വീണ്ടും ക്രൂര ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ പോലീസ് കോണ്‍സ്റ്റബിള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. സുഭാഷ് സിങ് (45) ആണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പോലീസ് കോണ്‍സ്റ്റബിളിന്റെ താമസ സ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍...
Advertismentspot_img

Most Popular

G-8R01BE49R7