Tag: police

ശുഹൈബ് കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു, ആറ് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഷുഹൈബിന്റെ കൊല്ലപ്പെട്ട് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു ഇതിനിടെ, പ്രതികള്‍ക്കായി സിപിഎം...

ഷുഹൈബിന്റെ കൊലപാതകികള്‍ കണ്ണൂര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്ന് സൂചന, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ, പ്രതികള്‍ക്കായി സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പേരാവൂര്‍, ഇരിട്ടി മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളിലും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ...

വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക; നിങ്ങള്‍ക്ക് ഗോള്‍ഡന്‍ പോയിന്റ് ലഭിച്ചേക്കാം…

അജ്മാന്‍: അജ്മാനില്‍ വാഹനമോടിക്കുന്നവര്‍ ഇതുകൂടി ശ്രദ്ധിക്കുക. റോഡുകളില്‍ മികച്ച പെരുമാറ്റം കാഴ്ചവെക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അജ്മാന്‍ പൊലീസ് ഗോള്‍ഡന്‍ പോയിന്റ് നല്‍കുന്നു. ട്രാഫിക് നിര്‍ദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ മാസത്തിന്റെയും ഒടുവില്‍ രണ്ട് ഗോള്‍ഡന്‍ പോയിന്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നിയമലംഘനം...

നിന്റെ നാളുകള്‍ എണ്ണപ്പെട്ടു… കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍, വീഡിയോ

കണ്ണൂര്‍: തിങ്കളാഴ്ച അര്‍ധരാത്രി മട്ടന്നൂരിനു സമീപം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. രണ്ടാഴ്ച മുന്‍പ് എടയന്നൂരില്‍ നടത്തിയ റാലിക്കിടെയാണ് ഷുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്ന് മുദ്രാവാക്യം...

കണ്ണൂരില്‍ കോണ്‍ഗ്രസിനു രക്ഷയില്ല, മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു, കൊലയ്ക്കു പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്, ജില്ലയില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ആണ്...

ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരില്‍ പിണറായി രണ്ടാമന്‍, ഒന്നാമത് ബിജെപി മുഖ്യമന്ത്രി, കോടീശ്വരന്‍മാരുടെ പട്ടികയിലും സ്ഥാനംപിടിച്ചു പിണറായി

തിരുവനന്തപുരം: കേരളത്തിന് 'അഭിമാന'നേട്ടവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും അധികം കേസുകളുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ രണ്ടാമതാണ് പിണറായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരേയാണ് ഏറ്റവും അധികം കേസുകളുള്ളത്. 22 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ രണ്ടാം...

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത്് കൊലപ്പെടുത്തി!! കേസന്വേഷിക്കാന്‍ മുന്നില്‍ നിന്നു, ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങിയതിങ്ങനെ

ശ്രീനഗര്‍: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഘട്ടത്തില്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പിടിയില്‍. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും...

കള്ളക്കേസെടുത്തതിന് വനിതാ കമ്മീഷന് പരാതി നല്‍കി; യുവതിയെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി വിവസ്ത്രയാക്കി അപമാനിച്ചു!!

മൂന്നാര്‍: കള്ളക്കേസെടുത്തെന്ന് ആരോപിച്ച് പൊലീസിനെതിരെ വനിതാക്കമ്മീഷനെ സമീപിച്ച യുവതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മകന്റെ മുന്നില്‍ വെച്ച് വിവസ്ത്രയാക്കി അപമാനിച്ചതായി പരാതി. മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ദമ്പതികള്‍. 2,0000...
Advertismentspot_img

Most Popular

G-8R01BE49R7