പത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്നയെ കണ്ടെത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി പൊലീസ്. ഇതിന്റെ ഭാഗമായി ജെസ്‌ന പഠിച്ചിരുന്ന കോളേജിലും പരിസര പ്രദേശങ്ങളിലും പോലീസ് വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചു. അന്വേഷണത്തിന് സഹായകമായ വിവരം ജനങ്ങളില്‍ നിന്ന് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് പുതിയ നീക്കം.
കാഞ്ഞിരപ്പള്ളിയിലെ...
ബംഗളൂരു: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നാഗേഷിന്റെ മനസ് തികച്ചും ശൂന്യമായിരിന്നു. കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച് പോരാനുള്ള മനസും അദ്ദേഹത്തിനില്ലായിരിന്നു. രണ്ടും കല്‍പ്പിച്ച് കുഞ്ഞിനെ എടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും നാഗേഷ്...
തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വീഴ്ച പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പായി. വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും...
തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനാല്‍ യുവാവായ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരേ അസാധാരണ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഗാന്ധി നഗര്‍ എസ് ഐ അടക്കം കേസില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ്...
കോട്ടയം: കെവിന്റെ കൊലപാതകക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കൊച്ചി റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്. കേസില്‍ ഗാന്ധിനഗര്‍ എസ്.ഐയും എ.എസ്.ഐയും പ്രതികളാകും. തട്ടിക്കൊണ്ട് പോകല്‍ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ട്പോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുമായി...