ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിലെ കുറവുകള്‍ക്ക് പരിഹാരം കാണാമെന്നും കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറണമെന്നും അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതു പ്രതിഷേധത്തിലും കയറിപ്പറ്റുന്ന പ്രത്യേക വിഭാഗം സമരജീവികളെ എല്ലായിടത്തും കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും ഒരുക്കമാണ്. മുന്‍പും ഇക്കാര്യം പറഞ്ഞിരുന്നു....
ന്യൂഡല്‍ഹി: വിളകളുടെ സുരക്ഷയ്ക്കും വിള ഇന്‍ഷ്വറന്‍സിന്റെ പരമാവധി ഗുണം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 16,000 കോടി രൂപ അനുവദിച്ചു. വിളവെടുപ്പിന് മുന്‍പും ശേഷവും പദ്ധതിയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും.
2020-21 സാമ്പത്തിക വര്‍ഷത്തിലേതിനെക്കാള്‍ 305 കോടി രൂപ...
കൊല്‍ക്കത്ത/ ദിസ്പുര്‍: വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമും പശ്ചിമ ബംഗാളും സന്ദര്‍ശിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബംഗാളില്‍ പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനത്തെ ഏവരും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
അസമിലാണ് പ്രധാനമന്ത്രി ആദ്യം...
കോട്ടയം: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി വേമ്പനാട്ട് കായലിനെ സംരക്ഷിക്കുന്ന കുമരകം സ്വദേശി രാജപ്പന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് പിന്നാലെ വലിയൊരു മോഹം സഫലമായി. മന്‍ കി ബാത്തിലെ പരാമര്‍ശത്തിലൂടെ താരമായ രാജപ്പന് എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളത്തില്‍ ഇനി തന്റെ ദൗത്യം...
ന്യൂഡല്‍ഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ഹാല്‍ദിയയില്‍ നടന്ന ഓയില്‍ വ്യാപാരികളുടെ സമ്മേളനത്തിനിടെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി ഏഴിനാണ് പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കുക. 4,742 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന ഓയില്‍,...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്റ്റര്‍ പരേഡിനിടെ ത്രിവര്‍ണ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും ദിവസങ്ങളെ നാം പ്രതീക്ഷയും പുതുമയും കൊണ്ട് നിറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ച വേളയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്കിടെ ത്രിവര്‍ണ...
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്.
ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ അനൗദ്യോഗിക ഉച്ചകോടിക്കായി പ്രധാനമന്ത്രി ഷി...