ന്യൂഡല്‍ഹി: മന്നത്ത് പദ്മനാഭന്റെ സമാധി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സാമൂഹിക സേവനത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു മന്നത്തിന്റേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ ഭാരത കേസരി, മന്നത്ത് പത്മനാഭനെ അദ്ദേഹത്തിന്റെ...
ന്യൂഡല്‍ഹി: സ്വാശ്രയശീലമുള്ള രാജ്യമെന്ന ലക്ഷ്യം നേടാന്‍ സ്വകാര്യ മേഖലയ്ക്കും തുല്യ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ സംരംഭകരുടെ താല്‍പര്യങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി.
രാജ്യവികസനത്തെ സ്വകാര്യ മേഖലയും വളരെ താല്‍പര്യത്തോടെ സമീപിക്കുകയാണ്. അവരുടെ താല്‍പര്യത്തെയും ഊര്‍ജ്ജസ്വലതയെയും ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്നു. സ്വാശ്രയ...
ചെന്നൈ: ഇന്ത്യന്‍ കരസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മെയിന്‍ ബാറ്റില്‍ ടാങ്ക് അര്‍ജുന്‍ മാര്‍ക്ക് 1 എ, പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനയ്ക്ക് കൈമാറി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ പ്രതീകാത്മകമായി പ്രധാനമന്ത്രിയില്‍...
കൊച്ചി: വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ 2.30 ഓടെ ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി പിന്നീട് ഹെലികോപ്റ്ററില്‍ രാജഗിരി സ്‌കൂള്‍ ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങും. നാല് കേന്ദ്ര...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കുന്നു. ഞായറാഴ്ച ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ചെന്നൈ സന്ദര്‍ശന ശേഷമാണ് പ്രധാനമന്ത്രി കേരളത്തില്‍ വിമാനമിറങ്ങുക. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച...
ന്യൂഡല്‍ഹി: രാജ്യസഭാംഗമെന്ന നിലയിലെ കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ഇതു വിടവാങ്ങല്‍ ദിവസമായിരുന്നു. ഗുലാം നബിക്ക് രാജ്യസഭ നല്‍കിയ ഊഷ്മളമായ യാത്രയയപ്പിനിടെ പ്രധാനമന്ത്രി വികാരാധീനനായി. ഗുലാം നബിയുമായുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞ് മോദി വിതുമ്പിയപ്പോള്‍ അംഗങ്ങളുടെയെല്ലാം മനസിലും നോവ് പടര്‍ന്നു....
ന്യൂഡല്‍ഹി: ലോക സുസ്ഥിര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നാളെ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 12 വരെ ഉച്ചകോടി നീണ്ടുനില്‍ക്കും.
പൊതു ഭാവി പുനര്‍നിര്‍വചിക്കുക: എല്ലാവര്‍ക്കും സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷം എന്നതാണ് ഇക്കുറി ഉച്ചകോടിയുടെ പ്രമേയം. കാലാവസ്ഥ വ്യതിയാനത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ ലോകരാഷ്ട്രങ്ങളെയും...
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനെ അഭിനന്ദിക്കാന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് മോദി ബൈഡനോട് കഴിയുന്നതുംവേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.
ഇന്ത്യ-അമേരിക്ക ബന്ധത്തെ പുതു തലത്തിലെത്തിക്കാനുള്ള നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ ബൈഡനും...