Tag: pension

ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താക്കിയത് 59,000 പേരെ; പുനഃപരിശോധയ്ക്ക് നിര്‍ദേശം

കൊച്ചി: പരേതരാണന്നും സ്വന്തം പേരില്‍ വാഹനം ഉണ്ടെന്നും അടക്കമുളള ഇല്ലാത്ത കാരണങ്ങള്‍ നിരത്തി ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ആശ്വസിക്കാം. പരാതി നല്‍കാതെ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തെറ്റു തിരുത്തി ക്ഷേമപെന്‍ഷന് അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് മന്ത്രി എ.സി. മൊയ്തീന്റെ ഉറപ്പ്. ക്ഷേമപെന്‍ഷന്‍...

‘പരലോകത്തും അവകാശികളുണ്ട്’, മരിച്ച അന്‍പതിനായിരം പേര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നു

തിരുവനന്തപുരം: മരിച്ചവരുടെ പേരില്‍ ചിലര്‍ ഇപ്പോഴും സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. മരിച്ചുപോയ അര ലക്ഷത്തോളം ആളുകളുടെ പേരില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നതായാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇത്തരം 31,256 പേരെ തിരിച്ചറിഞ്ഞതായും മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു. എല്ലാ മരണവും...

പെന്‍ഷന്‍ പാസ് ബുക്കും ഇനി മൊബൈല്‍ വഴി… ചെയ്യേണ്ടത്…

ന്യൂഡല്‍ഹി: ഉമാങ് (umang) ആപ് വഴി പിഎഫ് വരിക്കാര്‍ക്കു പെന്‍ഷന്‍ പാസ് ബുക്ക് കാണാന്‍ അവസരം. ചെയ്യേണ്ടത് ഇങ്ങനെ. 'വ്യൂ പാസ്ബുക്ക്' ഓപ്ഷനില്‍ പിപിഒ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. ഒടിപി നല്‍കിയാല്‍ പാസ്ബുക്ക് വിശദാംശങ്ങള്‍...

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരില്‍ ചിലര്‍ സഹകരണബാങ്കുകളെ കബളിപ്പിച്ച് ഇരട്ടിപെന്‍ഷന്‍ വാങ്ങി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരില്‍ ചിലര്‍ സഹകരണബാങ്കുകളെ കബളിപ്പിച്ച് ഇരട്ടിപെന്‍ഷന്‍ വാങ്ങി. ഒന്നിലധികം സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി പെന്‍ഷന്‍ രേഖകള്‍ ഹാജരാക്കി കുടിശ്ശിക കൈപ്പറ്റുകയായിരുന്നു. ഒരാള്‍ ഒന്നിലധികംതവണ പെന്‍ഷന്‍ കുടിശ്ശിക വാങ്ങുന്നത് തടയാനുള്ള സംവിധാനം കെ.എസ്.ആര്‍.ടി.സി.ക്കോ സഹകരണബാങ്കുകള്‍ക്കോ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ പേരിലും പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. സര്‍ക്കാര്‍...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നിര്‍ദേശം ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമെന്ന് ആര്‍.ബാലകൃഷ്ണപിള്ള.

കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിനെതിരെ ആഞ്ഞടിച്ച് ആര്‍. ബാലകൃഷ്ണപിള്ള. തീരുമാനം ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. നാലു വര്‍ഷം കഴിഞ്ഞു വരുന്ന സര്‍ക്കാരിന് ഇത് അധിക ബാധ്യതയുണ്ടാക്കും. ഉയര്‍ന്ന...

ജോലി ചെയ്ത കാലത്തെ കര്‍മ്മഫലം കൊണ്ടാണ് പെന്‍ഷന്‍ കിട്ടാത്തത്; കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരെ പരിഹസിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ

കൊല്ലം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ പരിഹസിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. ജോലി ചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ ലഭിക്കാത്തതെന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യവേയാണ് മുന്‍ഗതാഗത മന്ത്രികൂടിയായ ഗണേഷ് കുമാറിന്റെ വിവാദ പരാമര്‍ശം. കൈ കാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക്...

പെന്‍ഷന്‍ വിതരണത്തിനുള്ള പണം റെഡി; ആശ്വാസമായി സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: ഒടുവില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 28നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍തുക നേരത്തേ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍...

കെഎസ്ആര്‍ടിസിക്കു പിന്നാലെ വൈദ്യുതി ബോര്‍ഡും പ്രതിസന്ധിയില്‍

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ജീവനക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി ബോര്‍ഡിലും പെന്‍ഷന്‍ വിതരണം തടസപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക ഞെരുക്കം കാരണം ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ട്രസ്റ്റില്‍ ബോര്‍ഡിന്റെ വിഹിതം നിക്ഷേപിക്കാന്‍ കഴിയില്ലെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കുന്നു....
Advertismentspot_img

Most Popular

G-8R01BE49R7