ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്ന് (ബിസിസിഐ) ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു ലഭിക്കുന്ന പിന്തുണയ്ക്കു സമാനമായ പിന്തുണ കിട്ടിയാല്‍ കോലിയേക്കാള്‍ മികച്ചവരായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്ന് മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് സംവിധാനം തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ ഇത്തരം താരങ്ങള്‍...
ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യമെങ്ങും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള വിദേശീയരുടെ വരവ് കുറയാന്‍കൂടി കാരണമാകുന്നുണ്ട്. നേരത്തെ സുരക്ഷയുടെ കാര്യത്തില്‍ ലോക ജനത പേടിച്ചിരുന്ന പാക്കിസ്ഥാന്‍ പോലും ഇന്ത്യയിലെ ഈ അവസരം മുതലെടുത്തുകൊണ്ടാണ് നീങ്ങുന്നത്. പാക്കിസ്ഥാനേക്കാള്‍ കൂടുതല്‍ സുരക്ഷാ ഭീഷണി ഉള്ള...
ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എന്‍. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍.പൊതുസഭയില്‍ പറഞ്ഞു.
തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ...
ഇസ്ലാമാബാദ്: കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചു. ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവില്‍ ഏവിയേഷന്‍ അധികൃതരാണ് അറിയിച്ചത്. ഇന്ത്യന്‍ വിമാനങ്ങള്‍ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്.
കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. സെപ്റ്റംബര്‍...
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി വിദേശകാര്യമന്ത്രാലയം. വൈറ്റ് ഹൗസില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇത്തരത്തില്‍ അഭിപ്രായപ്രകടനമുണ്ടായത്.
അതേസമയം, ട്രംപിന്റെ അവകാശവാദം...
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവിന്റെ കാര്യത്തില്‍ പാകിസ്താന് വന്‍ വിജയം എന്ന് ട്വീറ്റ് ചെയ്ത പാക് സര്‍ക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത്. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പ്രസ്താവിച്ചത് ഇംഗ്ലീഷിലായത് പാകിസ്താന്റെ കുറ്റമല്ലെന്ന് പരിഹസിച്ചാണ് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തത്.
2016 ല്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അട്ടച്ചിട്ട വ്യോമപാത പാകിസ്താന്‍ തുറന്നു. ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നായിരുന്നു പാത അടച്ചത്.
പാക് വ്യോമപാത തുറന്നതോടെ പൊതുമേഖലാ കമ്പനിയായ എയര്‍ ഇന്ത്യക്ക് വലിയ ആശ്വാസമാണ് നല്‍കുക. ഈ പാത അടച്ചിട്ടതിനെത്തുടര്‍ന്ന് വിവിധ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍...
ലണ്ടന്‍: നാളെ നടക്കാനിരിക്കുന്ന ഇന്ത്യ -പാക് ലോകകപ്പ് മത്സരം എല്ലാവരും ആവേശത്തോടെയാണ് നോക്കി കാണുന്നത്. മാഞ്ചസ്റ്ററില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇരു ടീമിന്റെ ആരാധകര്‍ക്കൊപ്പം ക്രിസ് ഗെയ്ലും ഒരുങ്ങിക്കഴിഞ്ഞു.
അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് അദ്ദേഹവും കളി കാണാന്‍ ഒരുങ്ങിക്കഴിഞ്ഞു എന്നതിന്റെ തെളിവ്. വത്യസ്ഥമായൊരു കോട്ട്...