Tag: pak

വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ല; ഉറച്ച നിലപാടുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തിടത്തോളം ചര്‍ച്ചക്ക് സാഹചര്യമില്ലെന്ന് വ്യക്തമാക്കി. മോദി -ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമര്‍ശം. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്‌ക്കെക്കില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി...

ആദ്യ ജയം തേടി പാക്കിസ്ഥാന്‍; ഇന്ന് ഇംഗ്ലണ്ടിനെതിരേ…

ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടും പാകിസ്ഥാനും ഏറ്റുമുട്ടും. ലോകകപ്പില്‍ രണ്ടാം മത്സരത്തിനാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. വൈകിട്ട് മൂന്നിന് നോട്ടിംഗ്ഹാമിലാണ് മത്സരം. ശക്തരായ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുക. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇംഗ്ലണ്ട്...

ലോകകപ്പിന് തൊട്ടുമുന്‍പ് പാകിസ്ഥാന്‍ ടീമില്‍ പൊട്ടിത്തെറി

ലോകകപ്പ് ക്രിക്കറ്റിന് 10 ദിനം മാത്രം ശേഷിക്കെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി20 പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഏകദിനത്തില്‍ 4-0ത്തിനും ടി20യില്‍ 1-0ത്തിനും പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. പിന്നാലെ പാക് ക്യാംപില്‍ അനാരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നുവെന്ന് പാക് മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു....

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത തുറന്നുകൊടുത്തേക്കും…

ലാഹോര്‍: ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് പാകിസ്താന്‍. പാക് വ്യോമയാന മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. അതിനിടെ, ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍...

പാകിസ്താനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; വെടിവയ്പ് തുടരുന്നു

ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിനുനേരെ ഭീകരാക്രമണം. തുറമുഖ നഗരമായ ഗദ്വാറിലെ പീല്‍ കോണ്ടിനന്റല്‍ ഹോട്ടലിലേക്കാണ് ഭീകരര്‍ ആയുധങ്ങളുമായി ഇരച്ചു കയറിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഹോട്ടലില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നോ നാലോ ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരെ...

മസൂദ് അസറിനെ തടവിലാക്കിയേക്കും

ന്യൂഡല്‍ഹി: ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസറിന്റെ ആസ്തികള്‍ പാകിസ്ഥാന് മരവിപ്പിക്കേണ്ടി വരും. അസറിനെതിരെ യാത്രാ വിലക്ക്, ആയുധ ഇടപാട് തടയല്‍ എന്നീ നടപടികളും എടുക്കേണ്ടി വരും. പുല്‍വാമ ഭീകരാക്രണത്തില്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിഗണിച്ച് അസറിനെ പാകിസ്ഥാന്‍ ജയിലില്‍ അടയ്ക്കുമോയെന്നതാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. സാങ്കേതിക...

പാക്കിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. മേഖലയില്‍ യുദ്ധ പ്രതീതി നിലനിര്‍ത്താനാണ് പാക്കിസ്ഥാന്‍ ഈ ആരോപണം ഉന്നയിച്ചതെന്നും, ഭീകരര്‍ക്ക് ഇന്ത്യയെ ആക്രമിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും വിമര്‍ശിച്ചു. 'പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളിക്കളയുന്നു....

ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചതായി പാകിസ്ഥാന്‍

കറാച്ചി: പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായി പാക് വിദേശകാര്യമന്ത്രി. ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടുതല്‍ വിവരങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7