Tag: nun

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും; പ്രതിഷേധം ആളിക്കത്തുന്നു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും. അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കൂട്ട ഉപവാസം ആരംഭിച്ചു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഒപ്പം കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും ഹൈക്കോടതി ജങ്ഷനില്‍...

ഇടത് സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ല..!!! പീഡനത്തിനിരയായ കന്യാസ്ത്രീയെ സര്‍ക്കാരും സഭയും കൈവിട്ടു; നീതി ലഭിക്കാന്‍ സമരത്തിനിറങ്ങുമെന്ന് കന്യാസ്ത്രീകള്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുമെന്നും ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ വെളിപ്പെടുത്തി. അതേസമയം,ജലന്തര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ പൊലീസിന്റെ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയായി. പരാതിക്കാരിയായ...

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍; മഠത്തില്‍ വെച്ച് കയറിപ്പിടിച്ചു! ബലമായി ആലിംഗനം ചെയ്തു!!!

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ജലന്ധര്‍ മഠത്തില്‍ വെച്ച് ബിഷപ്പ് കയറിപ്പിടിച്ചെന്നും ബലമായി ആലിംഗനം ചെയ്തെന്നും കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചു പോയ രണ്ടുപേര്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് വിവരം. ബിഷപ്പിന്റെ മോശം പ്രവര്‍ത്തികളാണ് മഠം ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് രണ്ടു കന്യാസ്ത്രീകള്‍...

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴികളിലെ വൈരുദ്ധ്യം; കണ്ടെത്തിയത് ഇരുപതിലേറെ പൊരുത്തക്കേടുകള്‍

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴികളിലെ വൈരുദ്ധ്യങ്ങളെന്ന് റിപ്പോര്‍ട്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളില്‍ കണ്ടെത്തിയത് ഇരുപതിലേറെ പൊരുത്തക്കേടുകളാണ്. പാരുത്തക്കേടുകള്‍ സംബന്ധിച്ച അന്വേഷണം ഒരാഴചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിനുള്ള നിര്‍ദേശം. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്തിയ ശേഷം ബിഷപ്പിനെ...

വീണ്ടുമൊരു വീഴ്ചയ്‌ക്കൊരുങ്ങി കേരള പൊലീസ്; ബിഷപ് പറയുന്നതെല്ലാം പച്ചക്കള്ളം; ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റിന് അനുമതി നല്‍കാതെ ഉന്നതര്‍; ഒന്നുമറിയാത്ത പോലെ മുഖ്യമന്ത്രിയും

കൊച്ചി: മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദം. ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതോടെ അറസ്റ്റ് അനിവാര്യമെന്ന...

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം; കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന കാർ തകരാറിലാക്കാന്‍ നീക്കം!!!

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. മഠത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും...

ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് കന്യാസ്ത്രീയുമായി ഒളിച്ചോടി!!! സംഭവം പത്തനംതിട്ടയില്‍

മല്ലപ്പള്ളി: ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് കന്യാസ്ത്രീയുമായി ഒളിച്ചോടി. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ ഒളിച്ചോടിയത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ കീഴ്വായ്പൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പംതന്നെ യുവതിയെ വിട്ടയച്ചു....

പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു; കന്യാസ്ത്രീകളുടെ മൊഴി ജലന്ധര്‍ ബിഷപ്പിനെതിരെ

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാത്രി പോലും പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നു കന്യാസ്ത്രീകള്‍ മൊഴി നല്‍കി. ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. കന്യാസ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു. ബിഷപ്പിനെതിരെ ...
Advertismentspot_img

Most Popular