Tag: nun

മന്ത്രി കെ. രാജുവിന്റെ വാഹനം തടഞ്ഞ് കന്യാസ്ത്രീയുടെ ഒറ്റയാള്‍ പ്രതിഷേധം; വീഡിയോ വൈറല്‍

ഷോളയൂര്‍: കാട്ടാന ശല്യം കൊണ്ട് പുറുതി മുട്ടിയ കന്യാസ്ത്രീ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ കന്യാസ്ത്രീയാണ് കാട്ടാന ശല്യത്തെക്കുറിച്ച് പരാതി പറയാന്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. ഷോളയൂര്‍ അങ്ങാടിക്കടുത്ത്...

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീമാര്‍…!!! പലരും പിന്നീട് വിവാഹിതരായി

കോട്ടയം: പീഡനാരോപണം നേരിടുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പോയെന്നും ഇവരില്‍ പലരും വിവാഹിതരായെന്നും റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അതിനിടയില്‍ ജലന്ധര്‍ ബിഷപ്പിനെതിരേ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും കര്‍ദിനാളിന് പരാതി നല്‍കിയിരുന്നതായും...

കന്യാസ്ത്രീയുടെ സഹോദരന് അഞ്ച് കോടി രൂപ വാഗ്ദാനം!! കന്യാസ്ത്രീയ്ക്ക് മദര്‍ ജനറല്‍ പദവി; ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം. ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളും വാഗ്ദാനങ്ങളുമായി കന്യാസ്തീയുടെ സഹോദരനെ സമീപിച്ചു. കേസ് പിന്‍വലിക്കാന്‍ കന്യാസ്ത്രീയുടെ സഹോദരന് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. പരാതിക്കാരിയായ കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക്...

കന്യാസ്ത്രീയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരിന്നു!!! ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു; ആരോപണങ്ങളുമായി മദര്‍ ജനറല്‍

കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് മദര്‍ ജനറല്‍ റെജീന കടംതോട്ട്. കന്യാസ്ത്രീയുടെ ബന്ധുവാണ് ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് പരാതി നല്‍കിയത്. സഭ അന്വേഷണം നടത്തിയെങ്കിലും കന്യാസ്ത്രീ ഇതുമായി സഹകരിച്ചില്ല. അച്ചടക്ക നടപടി ഭയന്നാണ് കന്യാസ്ത്രീ അന്വേഷണവുമായി സഹകരിക്കാതിരുന്നതെന്ന് മദര്‍ ജനറല്‍ പറഞ്ഞു. തിരുവസ്ത്രം...

ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി; ഇത്രയും കാലം പറയാതിരുന്നത് ജീവഹാനിയും മാനനഷ്ടവും ഭയന്ന്, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി. പീഡനവിവരം ഇത്രയും കാലം പറയാതിരുന്നത് മാനനഷ്ടവും ജീവഹാനിയും ഭയന്നാണെന്നും കന്യാസ്ത്രീ മൊഴി നല്‍കി. സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണു സൂചന. ക്രൈംബ്രാഞ്ച് ഇതിനായി പഞ്ചാബ് പൊലീസിന്റെ സഹായം തേടി. കുറവിലങ്ങാട്ട് മഠത്തിലെ...

ജലന്ധര്‍ ബിഷപ്പിന്റെ കുരുക്ക് മുറുകുന്നു; കന്യാസ്ത്രീ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് ശരിവെക്കുന്ന വൈദ്യ പരിശോധന ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നത് വ്യക്തമായിട്ടുണ്ടെന്നാണ് അന്വേഷണസംഘം...

ലൈംഗികമായി പീഡിപ്പിച്ചത്‌ മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍വെച്ച്; 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി; ഫോണില്‍ അശ്ലീല സംസാരം; ബിഷപിനെതിരേ കന്യാസ്ത്രീയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍

കുറവിലങ്ങാട്: കന്യാസ്ത്രീയെ ബിഷപ് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കുറുവിലങ്ങാട് മഠത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ കന്യാസ്ത്രീ മൊഴിനല്‍കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായും കന്യാസ്ത്രീ പോലീസിനു മൊഴി നല്‍കി. ശല്യം കൂടിയപ്പോള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഫോണില്‍ അശ്ലീലച്ചുവയോടെയാണ്...

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്തു; രണ്ടു വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 13 തവണ!!!

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജലന്ധറില്‍ സേവനം അനുഷ്ഠിക്കുന്ന ബിഷപ്പിനെതിരെ പോലീസ് കേസെടുത്തു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് കേരളത്തിലെത്തുമ്പോള്‍ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ...
Advertismentspot_img

Most Popular