ന്യൂഡല്‍ഹി: 50 ലക്ഷം ആളുകളെ വരെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ശേഷിയുള്ള മാരകമായ ലഹരിമരുന്നായ ഫെന്റാനൈല്‍ എന്ന രാസവസ്തു ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്ന് പിടിച്ചെടുത്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 110 കോടിയോളം രൂപ വിലവരുന്ന രാസപദാര്‍ഥമാണിത്. ഒമ്പത് കിലോയോളം വരുന്ന ഫെന്റാനൈല്‍ ആണ് കണ്ടെത്തിയത്. ഡിഫന്‍സ്...
ജമ്മു: ദേശീയ പതാകയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു. ബിജെപി നേതാവായ രാജീവ് ജാസ്രോതിയയ്‌ക്കെതിരെ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ നടന്ന ബിജെപി റാലിയില്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചതിനാണ് കേസെടുത്ത്. ദേശിയ പതാകയെ അപമാനിച്ചതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിനോദ് നജ്‌വാന്‍...
ന്യൂഡല്‍ഹി: ആര്‍ത്തവ സമത്തും ഇനി എല്ലാക്ഷേത്രങ്ങളിലും പ്രവേശിക്കാം. ശബരിമലയില്‍ സത്രീപ്രവേശം സംബനിധിച്ച് നടത്തിയ വിധിപ്രസ്താവത്തിലാണ് ആര്‍ത്തവ സമയത്തും സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധി വന്നതോടെയാണിത്. സുപ്രീം കോടതി വിധിയോടെ ചരിത്രപരമായ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.
സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇരട്ടത്താപ്പ്...
ന്യൂഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കകേസില്‍ വ്യാഴാഴ്ച നിര്‍ണായക വിധി സുപ്രീംകോടതി പ്രഖ്യാപിക്കും. മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി ആരാധനാലയം നിര്‍ബന്ധമാണോ അല്ലയോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് സമിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ്.അബ്ദുള്‍...
ന്യൂഡല്‍ഹി: ഉദ്യോഗങ്ങളില്‍ സ്ഥാനക്കയറ്റത്തിന് എസ് സി -എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പെടുത്തുന്നത് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച 2006-ലെ ഉത്തരവ്, ഏഴംഗ ബെഞ്ചിന്റെ പുനപരിശോധനക്ക് വിടേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിച്ചു.
അതേസമയം, സംസ്ഥാനങ്ങള്‍ക്ക് സംവരണ നിയമം കൊണ്ടുവരാന്‍ ഈ വിഭാഗങ്ങളുടെ...
ന്യൂഡല്‍ഹി: ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍ ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുത്. മൊബൈല്‍ ഫോണുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം...