ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ട് രണ്ടുവര്‍ഷം തികയുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു മിന്നലാക്രമണം കൂടി വേണ്ടിവരുമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നിയന്ത്രണ രേഖയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിന്നലാക്രമണം കൂടി...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ കണ്ടു. ഇടപാടില്‍...
ന്യൂഡല്‍ഹി: 50 കോടി ഇന്ത്യക്കാരുടെ ആരോഗ്യരക്ഷയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി 'ആയുഷ്മാന്‍ ഭാരതിനു' തുടക്കം. രാജ്യത്തെ പാവപ്പെട്ടവര്‍ക്കു മികച്ച ചികിത്സ നല്‍കുന്നതില്‍ വലിയ ചവിട്ടുപടിയാണിതെന്നു ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'ലോകത്തെ മറ്റൊരു രാജ്യത്തിലും സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇത്രവലിയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നു തെളിഞ്ഞിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചു. എന്നിട്ടും അദ്ദേഹം ഇപ്പോഴും മൗനത്തിലാണ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി...
ലക്‌നൗ: എസ്‌സി–എസ്ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നിയമത്തില്‍ ഭേദഗതി വരുത്തിയാണു കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.
ഈ...
രാജ്യത്തെ ജനപ്പെരുപ്പം നിയമം മൂലം നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. 2047ല്‍ രാജ്യം 1947ലേതുപോലെ മറ്റൊരു വിഭജനത്തിന് സാക്ഷിയായേക്കാം എന്ന ട്വീറ്റിന് പിന്നാലെയാണ് ജനസംഖ്യ സംബന്ധിച്ച വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടി മാത്രമായിരുന്നു. 2018ല്‍ ജനസംഖ്യ...
പനജി: ഗോവയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നു ഗവര്‍ണറോടു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 14 എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്കു കൈമാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍,...
പ്രചാരണ പരിപാടിക്കിടെ ബിജെപി എംപിയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ ഞായറാഴ്ചയാണു സംഭവം. ഇതിന്റെ വിഡിയോ വൈറലായി. എന്നാല്‍ തന്റെ അനുയായികള്‍ക്കു തന്നോട് ഇത്ര സ്‌നേഹമുള്ളതു ട്രോളുന്നവര്‍ക്കു മനസ്സിലാകില്ലെന്ന മറുപടിയാണ് എംപി നിഷികാന്ത് ദ്യുബെ നല്‍കിയത്.
സ്വന്തം മണ്ഡലമായ ഗോഡ്ഡയില്‍...