Tag: national

ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്…, അതുകൊണ്ട് അവര്‍ക്ക് പരിപാടി നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്; ബിജെപി എല്ലാം വളച്ചൊടിക്കുകയാണെന്ന് മമത

കൊല്‍ക്കത്ത: മാല്‍ഡയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയെങ്കിലും ചില സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ മറ്റൊരിടത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ നിര്‍ദേശമനുസരിച്ച്...

മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ ദേശീയ വനിത കമ്മീഷന്റെ നോട്ടീസ്

ഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ സാധനാ സിംഗിന് ദേശീയ വനിത കമ്മീഷന്റെ നോട്ടീസ്. സാധനാ സിംഗില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ആവശ്യപ്പെട്ടാണ് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചത്. പരമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സാധനാസിംഗിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. അധികാരത്തിന്...

അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി തടഞ്ഞ് മമതാ സര്‍ക്കാര്‍

കൊല്‍ക്കത്ത: അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി തടഞ്ഞ് മമതാ സര്‍ക്കാര്‍. പശ്ചിമബംഗാളില്‍ ബിജെപി നടത്താനിരിക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്ന അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതിയാണ് ജില്ലാഭരണകൂടം നിഷേധിച്ചത്. നാളെയാണ് ബിജെപിയുടെ റാലി തീരുമാനിച്ചിട്ടുള്ളത്. ബംഗാളിലെ ജനാധിപത്യം അപകടത്തിലാണെന്ന് ബിജെപി...

പരാതിക്കാരിയായ സ്ത്രീയെക്കൊണ്ട് കാലുപിടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; സംഭവം ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്‌റ്റേഷനില്‍

ചെറുമകന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ പ്രായമുള്ള സ്ത്രീയെക്കൊണ്ട് കാലുപിടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. തന്റെ ചെറുമകന്റെ ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എത്തിയ പരാതിക്കാരിയോടാണ് തേജ് പ്രകാശ് സിങ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി...

100 ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും; മോദിക്ക് കിടിലന്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ പരിഹസിച്ചതിനുള്ള മറുപടിയുമായാണ് രാഹുല്‍ എത്തിയിരിക്കുന്നത്. എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേര്‍ന്ന് 'രക്ഷിക്കൂ രക്ഷിക്കൂവെന്ന്'നിലവിളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനാണ് ട്വിറ്ററിലൂടെ മറുപടിയുമായി രാഹുല്‍...

മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ലഖ്നൗ: മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. ബി.എസ്.പി. നേതാവ് മായാവതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ബി.ജെ.പി. വനിതാ എം.എല്‍.എയുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത് ഉത്തര്‍പ്രദശിലെ മുഗള്‍സാരെയ് എം.എല്‍.എ. സാധ്ന സിങാണ് പാര്‍ട്ടി റാലിക്കിടെ മായാവതിയെ അധിക്ഷേപിക്കുന്നരീതിയില്‍ പ്രസംഗിച്ചത്. സാധ്ന സിങിന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ...

ബിജെപി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നത് സിബിഐയും, എന്‍ഫോഴ്‌സ്‌മെന്റുമായി

കൊല്‍ക്കത്ത: ബി.ജെ.പി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നത് സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുമായാണെന്ന് അഖിലേഷ് യാദവ്. രാഷ്ട്രീയ നേട്ടത്തിനായി ഈ ഏജന്‍സികളെ എങ്ങനെ ഉപയോഗിക്കണമെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. യു.പിയില്‍ എസ്.പി ബിഎസ്.പി സഖ്യം സാധ്യമായതോടെ സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണെന്നും അഖിലേഷ്...

ഞങ്ങള്‍ ഒറ്റക്കെട്ട്: മോദിയെ താഴെയിറക്കും

കൊല്‍ക്കത്ത: മോദി സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മെഗാറാലി. യുണൈറ്റഡ് ഇന്ത്യാ റാലി എന്ന പേരില്‍ കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. മോദി സര്‍ക്കാരിന്റെ കാലാവധി...
Advertismentspot_img

Most Popular

G-8R01BE49R7