Tag: national

രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ന്യൂഡല്‍ഹി: എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ മുഖ്യാതിഥിയാകും. വിവിധ സേനാവിഭാങ്ങളുടെ കരുത്ത് വിളിച്ചോതുന്നതാകും പരേഡ്. വ്യോമസേനയെ നയിക്കുന്ന നാല് പേരില്‍ ഒരാള്‍ കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനാണ്. 90 മിനിറ്റ് പരേഡില്‍ സംസ്ഥാനങ്ങളുടെയും...

പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന

ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരിക, സാമൂഹികപ്രവര്‍ത്തകനായ നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും പുരസ്‌കാരം നല്‍കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ഭാരതരത്‌ന നേടിയതില്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി നരേന്ദ്ര...

വാരണാസിയില്‍ മോദിക്കെതിരേ പ്രിയങ്ക മത്സരിക്കണമെന്ന് പോസ്റ്റര്‍

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിനെതിരെ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് ആവശ്യം. വാരണാസിയിലെങ്ങും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ടതാണ് പോസ്റ്ററുകള്‍....

തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ല; ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കുമെന്നും ശിവസേന

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരുവിധത്തിലുള്ള സഖ്യത്തിനുമില്ലെന്ന് ശിവസേന. അടുത്ത തവണ തൂക്കുമന്ത്രിസഭയാണ് നിലവില്‍വരികയെന്നും നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സഖ്യം എന്നത് ശിവസേനയുടെ നിഘണ്ടുവിലില്ലാത്ത കാര്യമാണ്. ബിജെപി എപ്പോഴും അവരെക്കുറിച്ച് മാത്രമാണ്...

പശുക്കുട്ടിയെ രക്ഷിക്കാന്‍ വേഗത്തില്‍ വന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറുടെ ജീവന്‍മരണ ‘ഡ്രിഫ്റ്റ്’

ജുനാഗഢ്: ജീവന്റെ വില വളരെ വലുതാണ്. അത് മനുഷനായാലും മൃഗമായാലും. ഇവിടെ ഒരു പശുകുട്ടിയെ രക്ഷിക്കാന്‍ ടാങ്കര്‍ ലോറിയിലെ െ്രെഡവറുടെ ജീവന്‍മരണ 'ഡ്രിഫ്റ്റ്' വിഡിയോ വൈറലാകുകയാണ്. സാധാരണ കാറും ബൈക്കുമൊക്കെ 'ഡ്രിഫ്റ്റ്' ചെയ്യുക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു ടാങ്കര്‍ ലോറി ഡ്രിഫ്റ്റ് ചെയ്യുക്കുന്നത്...

സിബിഐയില്‍ വീണ്ടും കൂട്ട സ്ഥലംമാറ്റം: നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നീ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരടക്കം 20പേരെയാണ് സ്ഥലമാറ്റയിരിക്കുന്നത്

ന്യൂഡല്‍ഹി: സിബിഐയില്‍ 20 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം. തിങ്കളാഴ്ചയാണ് കൂട്ട സ്ഥലമാറ്റം നടന്നത്. സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലം മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ...

മോദിക്ക് വെല്ലുവിളിയാകാന്‍ ഹസാരെ; റാഫാല്‍ ഇടപട് സംബന്ധിച്ച രേഖകള്‍ പുറത്തുവിടും

ന്യൂഡല്‍ഹി: കാര്‍ഷികപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്ര നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്താമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മോദിക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. റഫാല്‍ യുദ്ധവിമാന ഇടപാടിനെ സംബന്ധിച്ച രേഖകള്‍ കൈവശമുണ്ടെന്ന് ഹസാരെ പറഞ്ഞു. രണ്ടുദിവസമെടുത്ത് അവ പഠിച്ചശേഷം...

വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി; പ്രതിരോധിക്കാന്‍ ബിജെപി; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് ബിജെപി വാക്‌പോര്. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ്സിന് ചടങ്ങ് സംഘടിപ്പിച്ചതില്‍ പങ്കില്ലെന്നും കോണ്‍ഗ്രസ്...
Advertismentspot_img

Most Popular

G-8R01BE49R7