ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പിലാക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണമൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കുകള്‍. ലോകബാങ്കിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത് 2014ല്‍ മോദി അധികാരത്തിലെത്തിയശേഷം ഇന്ത്യയുടെ നിര്‍മ്മാണ രംഗത്ത് വലിയ മുന്നേറ്റമൊന്നുമുണ്ടായിട്ടില്ല എന്നാണ്. ബ്ലൂബര്‍ഗ്.കോം ആണ്...
ന്യൂഡല്‍ഹി: സ്വാമി അഗ്‌നിവേശിനെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയാതെ പറഞ്ഞായിരുന്നു ഇത്തവണ രാഹുലിന്റെ ട്വീറ്റ്. പോപ്പ് ക്വിസ് എന്ന പേരില്‍ ചില ടിപ്സുകള്‍ നല്‍കിയായിരുന്നു...
അസംഗഡ്: മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ എന്നു മോദി ചോദിച്ചു. മുത്തലാഖ് വിഷയത്തോടുള്ള സമീപനത്തിലൂടെ ഈ പാര്‍ട്ടികള്‍ തങ്ങളുടെ യഥാര്‍ഥ മുഖം വെളിവാക്കിയിരിക്കുകയാണെന്നും രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയായി വ്യാജന്മാരെയും നിഷ്‌ക്രിയ അക്കൗണ്ടുകളെയും പുറത്താക്കാനുള്ള ട്വിറ്ററിന്റെ തീരുമാനം. മോദിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ മാത്രം 2.84 ലക്ഷം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. 1.40 ലക്ഷം പേരുടെ കുറവാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടില്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുന്തോറും പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞു വരികയാണെന്ന് ചൈനയുടെ സ്‌റ്റേറ്റ് മീഡിയ. ദിനേനയെന്നോണം ജനപ്രീതി ഇടിയുന്നതിനാല്‍ പൊതുതിരഞ്ഞെടുപ്പ് ഇന്ത്യയില്‍ നേരത്തെ ആക്കിയേക്കുമെന്ന നിരീക്ഷണവും ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ പങ്കുവയ്ക്കുന്നു.
കൊട്ടിഘോഷിക്കപ്പെട്ടതുപോലെ നോട്ട് നിരോധനം കൊണ്ടോ,ചരക്ക്...
ന്യൂഡല്‍ഹി: മെഴ്സിഡസ് ബെന്‍സ് കാറിനും പാലിനും ഒരേ ജിഎസ്ടി നിരക്ക് സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത ജിഎസ്ടി എന്നത് തീര്‍ത്തും യുക്തിരഹിത ആശയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ഉള്‍പ്പെടെ നികുതി ഏകീകരിച്ച് 18 ശതമാനമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി നടപ്പാക്കിയ...
ന്യൂഡല്‍ഹി: വിദേശ യാത്രകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ചെലവഴിച്ചത് 355 കോടി രൂപ. 41 യാത്രകളിലായി 52 രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു കഴിഞ്ഞു. ആകെ 165 ദിവസങ്ങള്‍ പ്രധാനമന്ത്രി വിദേശത്തായിരുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് പ്രധാനമന്ത്രിയുടെ വിദേശ...