Tag: mumbai

‘മുംബൈ ഇനി ഉറങ്ങില്ല’

മുംബൈ: മുംബൈ ഇനി ഉറങ്ങില്ല. 24 മണിക്കൂറും 'തുറന്നു പ്രവര്‍ത്തിക്കുന്ന' നഗരമാകുകയാണ് മുംബൈ. മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, കടകള്‍, റസ്റ്ററന്റുകള്‍ എന്നിവയ്ക്ക് മുംബൈയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഈ മാസം 27 മുതല്‍ 'നൈറ്റ് ലൈഫ്' പദ്ധതി പ്രാബല്യത്തില്‍...

അനാശാസ്യ കേന്ദ്രത്തിലേക്ക് പോകാന്‍ വിസമ്മതിച്ചു; ടാക്‌സി ഡ്രൈവറെ പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

മുംബൈ: പോലീസ് സേനയ്ക്കു തന്നെ നാണക്കേടായ ഒരു സംഭവമാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത്. അനാശാസ്യ കേന്ദ്രത്തിലേക്ക് കൂട്ടുപോകാന്‍ തയാറാകത്തതില്‍ പ്രകോപിതനായി റെയില്‍വെ പോലീസ് കോണ്‍സ്റ്റബിള്‍ ടാക്‌സി ഡ്രൈവറെ ലൈംഗീകമായി പീഡിപ്പിച്ചു. സംഭവത്തില്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അമിത് ധന്‍കദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം പിഎം...

ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; 65കാരന്‍ അറസ്റ്റില്‍

ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയ വയോധികന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. മുബൈയിലെ അന്ദേരിയിലാണ് സംഭവം. സംഭവത്തില്‍ അന്ദേരി സ്വദേശി അരുണ്‍ അഗര്‍വാളിനെ(65) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ അന്ദേരി സ്റ്റേഷനിലേക്കാണ് 22-കാരിയായ യുവതിയോട് അരുണ്‍ ലിഫ്റ്റ് ചോദിച്ചത്. മഴയായതിനാല്‍ മറ്റു വണ്ടികളൊന്നും...

മുംബൈയില്‍ കനത്ത മഴ; 19 മരണം; റോഡ്, റെയില്‍, വ്യോമഗതാഗതം സ്തംഭിച്ചു; പൊതു അവധി പ്രഖ്യാപിച്ചു

മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഇന്ന് ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴയില്‍ റോഡ്, റെയില്‍, വ്യോമഗതാഗതം...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയുന്നത് വീണ്ടും മാറ്റി

മുംബൈ: ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈ ദിന്‍ഡോഷി കോടതി ജൂണ്‍ 27-ലേക്ക് മാറ്റിവെച്ചു. നേരത്തെ തിങ്കളാഴ്ച വിധി പറയുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചത്. ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസിലാണ് സി.പി.എം....

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ മുംബൈയിലെ ഹോട്ടലില്‍ പോയി യുവതിയെ കണ്ടു; അഞ്ചു കോടി ആവശ്യപ്പെട്ടത് ജീവനാംശമായിട്ടാണെന്ന് യുവതി; ആറുവര്‍ഷം കൊണ്ട് 40 ലക്ഷം ബിനോയ് കൈമാറി

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഏപ്രിലില്‍ മുംബൈ വിമാത്താവളത്തിനു സമീപം തന്നെ വന്നു കണ്ടിരുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. അഞ്ചു കോടി രൂപ തന്നാലും ഇനി ഒത്തു തീര്‍പ്പിനില്ലെന്നും യുവതി പറഞ്ഞു. കുട്ടിയുടെ പിതൃത്വം ബിനോയ് കോടതി മുമ്പാകെ അംഗീകരിക്കണം. കുട്ടിയ്ക്കുള്ള ജീവനാംശം കോടതി തീരുാനിക്കട്ടെ...

വൈഡ് ആയിട്ടും അംപയര്‍ വിളിച്ചില്ല; കലിപ്പില്‍ വേറിട്ട പ്രതിഷേധവുമായി പൊള്ളാര്‍ഡ്… വീഡിയോ വൈറല്‍

ഹൈദരാബാദ്: ക്രിക്കറ്റിലെ വികൃതി പയ്യന്മാരൂടെ കൂട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ കീറണ്‍ പൊള്ളാര്‍ഡ്. മുമ്പ് മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ബാറ്റ് കൊണ്ട് എറിഞ്ഞതൊക്കെ ഒരു ഉദാഹരണം. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേയും ഒരു സംഭവമുണ്ടായി. പൊള്ളാര്‍ഡ് ക്രീസില്‍ നില്‍ക്കെ ചെന്നൈയുടെ അവസാന ഓവര്‍ എറിയുന്നത് ഡ്വെയ്ന്‍ ബ്രാവോ....

കിരീടം സ്വന്തമാക്കാന്‍ ചെന്നൈയ്ക്ക് 150 റണ്‍സ് വേണം

ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17...
Advertismentspot_img

Most Popular

G-8R01BE49R7