കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിസ്താരത്തിനായി നടനും എം.എൽ.എയുമായ മുകേഷ് കോടതിയിൽ ഹാജരായി. മുഖ്യപ്രതിയായ പൾസർ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. കേസിലെ ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് മുകേഷിന്റെ മൊഴികൾ നിർണായകമാകും.
ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് പൾസർ സുനി ദിലീപിനെ...
മലയാളികളുടെ പ്രിയപ്പെട്ട നടനും എംഎല്‍എയുമാണ് മുകേഷ്. നടന്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയിരുന്നു എന്ന് ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക പറയുന്നു. ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ...
ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്കോട്ടില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിനുള്ള കരാര്‍ അനില്‍ അംബാനി സ്വന്തമാക്കി .അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ് 648 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയത്. രാജ്കോട്ടിലെ ഹിരാസറിലാണു വിമാനത്താവളം നിര്‍മിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് കമ്പനി ടെന്‍ഡര്‍ നേടിയതെന്നും ഏറ്റവും ഉയര്‍ന്ന ടെക്നിക്കല്‍...
കൊച്ചി: താരസംഘടനയായ അമ്മയും വനിതാ സംഘടനയായ ഡബ്ല്യു.സി.സി.യും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ ലിബര്‍ട്ടി ബഷീര്‍. മലയാള സിനിമയിലെ താരസംഘടനായ എ.എം.എം.എ യിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിദ്ധിക്ക്, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് നിര്‍മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍...
കൊല്ലം: പീഡനശ്രമം ആരോപിച്ചുള്ള വെളിപ്പെടുത്തലില്‍ നടന്‍ മുകേഷിന് അല്‍പം ആശ്വസിക്കാം. മീ ടൂ വെളിപ്പെടുത്തലിന്റെ പേരില്‍ മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്നു പൊലീസിനു നിയമോപദേശം. സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണു കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്. 19...
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ മറികടക്കാനുള്ള അവസരമാണ് മീ ടു ക്യാമ്പയിനെന്ന് നടനും എം.എല്‍.എയുമായ മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക. മുകേഷുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ ഭാര്യയെന്ന നിലയില്‍ ആശങ്കപ്പെടുന്നില്ല എന്നും അവര്‍ പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു നര്‍ത്തകി കൂടിയായ മേതില്‍ ദേവിക.
മീ...