Tag: #mukesh

‘നാടകമേ ഉലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് കയറിപ്പിടിച്ചു..!! വടക്കാഞ്ചേരി പൊലീസും കേസെടുത്തു…

തൃശൂർ: പീഡന കേസിൽപെട്ടിട്ടും പിണറായിയുടെ പിന്തുണയോടെ സിപിഎം സംരക്ഷിച്ച് പോരുന്ന നടനും എംഎൽഎയുമായ എം.മുകേഷിനെതിരെ വീണ്ടും എഫ്ഐആർ. മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസാണു കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിനു നടി നൽകിയ പരാതി വടക്കാഞ്ചേരി പൊലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണിത്. വടക്കാഞ്ചേരി...

മുകേഷ് രാജിവയ്ക്കില്ല..!! വനിതാ നേതാക്കളുടെ ആവശ്യം തള്ളി..!! പീഡനക്കേസിൽനിന്ന് സംരക്ഷിച്ച് സിപിഎം… കേസുകളുടെ പേരില്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ല

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും...

ജഡ്ജി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ.., തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.., മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഇതേ ജഡ്ജി..!! പരാതിയുമായി അനിൽ അക്കര

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്ര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി. കോൺഗ്രസ് നേതാവ് അനിൽ അക്കരയാണ് പരാതി നൽകിയത്. രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ...

ഇ.പി ജയരാജൻ ശരിക്ക് കേട്ടോളൂ… ​’അവർ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തു​’.. എന്ന് പറയരുത്..!!! മുകേഷിനെ സപ്പോർട്ട് ചെയ്തവർക്ക് കൃത്യമായ മറുപടിയുമായി ബൃന്ദ കാരാട്ട്…

ന്യൂഡൽഹി: മുകേഷ് വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സി.പി.എം വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് വിമർശനം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോൺഗ്രസ് നിലപാടിനെ വിമർശിക്കുന്നതിനിടെയാണ് സി.പി.എം നേതൃത്വത്തിനെതിരെയും ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. മുകേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ ​'അവർ ചെയ്തതുകൊണ്ട്...

വീട്ടിൽ വന്ന് ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു..!! ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല.., കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല..!! കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

കൊച്ചി: പരാതിക്കാരി പണത്തിനായി സ്വാധീനിച്ചെന്ന മുകേഷിൻ്റെ നീക്കത്തെ തുടർന്ന് കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവരുന്നു. മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിന്‍റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്നു...

അവസാനത്തെ അടവുമായി മുകേഷ്..!! മുഖ്യമന്ത്രിയെ കയ്യിലെടുത്തു..!! സംരക്ഷണം നൽകി പിണറായി..!!! രാജിവയ്ക്കേണ്ടെന്ന് തീരുമാനം…. അറസ്റ്റ് ചെയ്യേണ്ടെന്ന് അന്വേഷണ സംഘത്തിന് നിർദേശം..? മണ്ഡലത്തില്‍ നിന്ന് മുങ്ങി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ മുകേഷിനെ മുഖ്യമന്ത്രി നേരിട്ട് സംരക്ഷിക്കുമെന്ന് റിപ്പോർട്ടുകൾ. നടിയുടെ ആരോപണങ്ങളിൽ മുകേഷ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിശദീകരണം നൽകി. ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചത്. ആരോപണങ്ങൾ കള്ളമാണെന്നു മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും...

ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളത്.. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്..!! രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്…!!

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി ആരോപണങ്ങൾ നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിശാന്ത്. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ വളരാന്‍ അനുവദിക്കരുതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വീണാ ജോർജ്ജിന്റെ മുഖാമുഖം...

‘അതെന്ത് റെക്കോര്‍ഡ് ചെയ്യാത്തത്, റെക്കോര്‍ഡ് ചെയ്യണം, ഇതൊക്കെ റെക്കോര്‍ഡ് ചെയ്ത് ഇടണ്ടേ..’, വൈറലായി മുകേഷിന്റെ മറുപടി

ഇപ്പോള്‍ കേരളത്തില്‍ എന്ത് പ്രശ്‌നം ഉണ്ടായാലും കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെ ഫോണ്‍ ചെയ്യുക അത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ ഇടുക എന്നതാണ് നടക്കുന്നത്. മണ്ഡലവും ജില്ലയും മാറി മുകേഷിന് കോള് വരുന്നുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മറുപടിയും വൈറലാകാറുണ്ട്. ഇപ്പോള്‍ മുകേഷിന്റെ ഓഡിയോ...
Advertismentspot_img

Most Popular

G-8R01BE49R7