തിരുവനന്തപുരം: ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും തന്റെ പേരില്‍ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും മുകേഷ് പറഞ്ഞു.
ഒരു പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ...
ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് നടി രേവതി. സ്ത്രീകള്‍ വിളിച്ചു പറയുന്ന കാലമെത്തിയെന്ന് രേവതി പറയുന്നു. നടന്‍ മുകേഷിനെതിരെ ടെലിവിഷന്‍ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു രേവതി. . പെണ്ണുങ്ങള്‍ 'നോ' എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം 'നോ'...
ടെസ്സയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ വാക്കുകള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മലയാളികളുടെ പ്രിയ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ഒരു സ്വകാര്യ ചാനലിന് വേണ്ടിയുള്ള പരിപാടിയുടെ ചിത്രീകരണത്തിനിടെ 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ്...
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരേയുള്ള ലൈംഗിക ആരോപണം ടെസയില്‍ തീരുന്നില്ല. ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം. തന്നെ മുകേഷ് മുറിയിലേക്ക് ക്ഷണിച്ചതായും ടെസ് വെളിപ്പെടുത്തി....
മീ ടൂ ക്യാംപെയ്ന്‍ വെളിപ്പെടുത്തലില്‍ കുടുങ്ങിയ മുകേഷിനെതിരേ വന്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പല പ്രമുഖരും ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത് ഇതാണ്. ജനപ്രതിനിധി കൂടിയായ മുകേഷ് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി...
തിരുവനന്തപുരം: നടനും സിപിഐഎം എംഎല്‍എയുമായ മുകേഷിനെതിരെ ടെസ് ജോസഫെന്ന യുവതി ഉന്നയിച്ച പരാതി നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അന്വേഷിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നാണ് മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ പി.കെ ശ്രീമതി പ്രതികരിച്ചത്. അതേസമയം മുകേഷിനെതിരായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഐഎം കൊല്ലം...
മീ ടൂ കാംപെയ്‌ന്റെ ഭാഗമായി ടെലിവിഷന്‍ സംവിധായിക നടത്തിയ വെളിപ്പെടുത്തലില്‍ മറുപടിയുമായി നടന്‍ മുകേഷ്. ആ സ്ത്രീയെ പരിചയമല്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു. ടെസ് ജോസഫ് എന്ന മാധ്യമപ്രവര്‍ത്തകയാണ് മുകേഷിനെതിരേ രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകരോടാണ് അവരെ അറിയില്ലെന്ന് മുകേഷ് പറഞ്ഞത്. ഈ സംഭവം ഗൗരവമായി...