മലയാളി പ്രേഷകരുടെ ഇഷ്ടതാരങ്ങളാണ് മുകേഷും സിദ്ധിക്കും. സിനിമയില്‍ നായക വേഷവും കോമഡിയും അതിമനോഹരമായി കൈകാര്യ ചെയ്യാന്‍ രണ്ടുപേര്‍ക്കുമുള്ള കഴിവ് എടുത്തു പറയേണ്ടതു തന്നെയാണ്. ആദ്യം സിനിമയില്‍ എത്തിയത് മുകേഷാണ്. സിനിമയില്‍ വരുന്ന സമയത്ത് മുകേഷിനെ തനിക്ക് അറിയില്ലായിരുന്നുവെന്നും കണ്ടപ്പോള്‍ തന്നെ അടുത്തുവെന്നും സിദ്ദിഖ് പറയുന്നു....
മുകേഷിന്റെ മകന്‍ ശ്രാവണ്‍ ആദ്യമായി നായകനായി എത്തുന്ന 'കല്ല്യാണം' തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മകന്റെ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ടെന്‍ഷന്‍ കൂടി വീട്ടില്‍ തന്നെ ഇരിക്കുകയാണ് നടനും എം.എല്‍.എയുമായ മുകേഷ്. ശ്രാവണ്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
സിനിമയുടെ പ്രതികരണം അറിയാനായി പേടിച്ച് വീട്ടില്‍ തന്നെ ഇരിക്കുകയാണ്...