ന്യൂഡല്‍ഹി: വെള്ളിയാഴ്ചയോടെ രാജ്യത്തെ എടിഎമ്മുകളിലെ കറന്‍സിക്ഷാമം പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍. കറന്‍സിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറന്‍സി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങള്‍ പണം കൈയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ബാങ്കിന് അവ എങ്ങനെ വിതരണം ചെയ്യാനാകും. രാജ്യത്തിന് ഇത് ഒട്ടും യോജിച്ചതല്ലെന്നും കറന്‍സിയുടെ പുനചംക്രമണം അനിവാര്യമാണെന്നും...
ബംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡിനെ പറഞ്ഞു പറ്റിച്ച് നാല് കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ വിക്രം ഇന്‍വെസ്റ്റ്‌മെന്റിനെതിരെയാണ് ആരോപണം. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ദ്രാവിഡില്‍ നിന്ന് 20 കോടി...
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ നിര്‍ദേശം. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം മധുവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ...
മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഏറെ നാളായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കറന്‍സി വിതരണം നോട്ട് അസാധുവാക്കലിനുമുമ്പുള്ളതിന് ഏറെക്കുറെ സമാനമായതായി ആര്‍ബിഐ. 2018ഫെബ്രുവരി 16വരെയുള്ള കണക്കുപ്രകാരം നോട്ട് അസാധുവാക്കുന്നതിനുമുമ്പത്തെ കാലയളവിലുള്ളതിന്റെ 98.94ശതമാനം കറന്‍സിയും വിപണിയിലെത്തി. 2016 നവംബര്‍ നാലിലെ കണക്കുപ്രകാരം...
ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്ന വായ്പത്തട്ടിപ്പുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളില്‍ 61,000 കോടിയുടെ വായ്പാത്തട്ടിപ്പുകള്‍ നടന്നെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിടേഴ്സ് റിപ്പേര്‍ട്ട്...
തിരുവനന്തപുരം: ഒടുവില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 28നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍തുക നേരത്തേ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍...
വാട്സാപ്പിലൂടെ ഇനി മുതല്‍ പണവും കൈമാറാം. പണം കൈമാറാന്‍ കഴിയുന്ന സംവിധാനത്തോടെ വാട്സ് ആപ് ബീറ്റാ വെര്‍ഷന്‍ പുറത്തിറക്കി.ആന്‍ഡ്രോയിഡിലും ഐഒ എസിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ പണ വിനിമയം സാധ്യമാകും. ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മെന്റ് നിയന്ത്രിക്കുന്ന നാഷണല്‍ പെയ്മെന്റ് സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ്...