Tag: mohanlal

കായംകുളം കൊച്ചുണ്ണിയെ കണ്ടാല്‍ കോളേജില്‍ നിന്ന് ടൂര്‍ വന്ന വിദ്യാര്‍ഥിയെ പോലെ… സിനിമ റീലീസാകുമ്പോള്‍ ഇത്തിക്കരപ്പക്കിയെന്ന് പേര് മാറ്റേണ്ടി വരും!!

റോഷന്‍ ആഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു പ്രധാന കാഥാപാത്രമായ ഇത്തിക്കരപ്പക്കിസെൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയേക്കാള്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലിന്റെ വേഷപകര്‍ച്ചയില്‍ ആവേശത്തിലാണ് ആരാധകര്‍. കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള ലാലിന്റെ...

നീരാളിയില്‍ മോഹന്‍ലാല്‍ എത്തുന്നത് ജമ്മോളജിസ്റ്റായി!!! കഥാപാത്രത്തിന്റെ പേര് സണ്ണി…

രത്‌നങ്ങളുടെ മൂല്യവും ഗുണവും അളക്കുന്നവരാണ് ജമ്മോളജിസ്റ്റ്. അജോയ് വര്‍മ്മാചിത്രം നീരാളിയില്‍ അത്തരമൊരു ജമ്മോളജിസ്റ്റിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സണ്ണിയെന്നാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മേന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാദിയ മൊയ്തു ആണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ്...

ഒടിയനില്‍ മഞ്ജുവിന്റെ കഥാപാത്രം ഇതാണ്..!

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. എന്നാല്‍ ഇതുവരെ മഞ്ജുവിന്റെ കഥാപാത്രത്തെകുറിച്ച് കൂടുതല്‍ ഒന്നും പുറത്തുവന്നിട്ടില്ല. മൂന്നു ഗെറ്റപ്പിലാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. എന്നാല്‍ മഞ്ജുവിന്റെ കഥാപാത്രം എങ്ങനെയിരിക്കും...

ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍…ലാലേട്ടന് മഞ്ജുവിന്റെ ഉമ്മയും

ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന് മഞ്ജുവാര്യര്‍. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്നതിനോട്‌നുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. ലുലുമാളില്‍ വച്ചുനടന്ന ചടങ്ങില്‍വച്ചാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജു വാര്യരും ഇന്ദ്രജിത്തും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള മോഹന്‍ലാലിന്റെ ആരാധകര്‍ക്കുള്ള...

‘നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ…!സാധാരണക്കാരില്‍ സാധാരണക്കാരന്‍

കൊച്ചി: 'നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയില്‍ത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെര്‍വസ് ആയി, പരിഭ്രമത്തോടുകൂടിയേ ഞാനിപ്പോഴും മുന്നില്‍ നില്‍ക്കാറുള്ളൂ. പക്ഷേ, ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയാണ്...

ഇത്തിക്കരപ്പക്കിയായിട്ടുള്ള ലാലേട്ടന്റ മേക്കോവര്‍ ഒരു രക്ഷയുമില്ല, കായംകുളം കൊച്ചുണ്ണിയിലെ മുഴുവന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി തിരശ്ശീലയില്‍ ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. എന്റെ ഇത്തിക്കരപ്പക്കി എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍്ഡ്രൂസ് മോഹന്‍ലാലിന്റെ കഥാപാത്രമായുള്ള ചിത്രം പുറത്തു വിട്ടിരുന്നു. ഇത്തിക്കരപ്പക്കിയായി എത്തുന്ന ലാലേട്ടന്റെ കൂടുതല്‍ കിടിലന്‍ ലുക്കുകള്‍ പുറത്തെത്തി. കേരളക്കരയിലെ ഏറ്റവും പ്രിയങ്കരും ജനസമ്മതരുമായ...

ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി മോഹന്‍ലാല്‍? ചിത്രത്തിലെ താരനിരയില്‍ വമ്പന്‍ അഴിച്ചുപണി

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ലേലത്തിന്റെ രണ്ടാംഭാഗം വരുന്നത് വലിയ ചര്‍ച്ചയായിരിന്നു. ഇപ്പോഴിതാ അതിലും വലിയ ചര്‍ച്ചയായിരിക്കുകയാണ് ലേലം 2വിലെ താരനിര്‍ണം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ രചന രണ്‍ജി പണിക്കര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. താരനിര്‍ണയത്തില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടായേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. ലേലത്തിന്റെ...

ഒടുവില്‍ പല്ലിശ്ശേരി ആ രഹസ്യം പുറത്ത്‌വിട്ടു, മോഹന്‍ലാല്‍ നിധിപോലെ സൂക്ഷിച്ച രഹസ്യം…

മലയാള സിനിമയുടെ അമരത്ത് വാഴുന്ന സൂപ്പര്‍താരം മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമ മാധ്യമ പ്രവര്‍ത്തകനായ ജോസ് പല്ലിശ്ശേരി. തിക്കുറിശ്ശി കല്യാണ ബ്രോക്കറായ മോഹന്‍ലാലിന്റേയും സുചിത്രയുടെയും വിവാഹ രഹസ്യമാണ് പല്ലിശ്ശേരി പരസ്യമാക്കിയിരിക്കുന്നത്. മോഹന്‍ലാലും സുചിത്രയും വിവാഹിതരായത് പ്രണയിച്ചാണെന്നാണ് പല്ലിശ്ശേരി പറയുന്നത്. ബാലാജി സ്റ്റുഡിയോയില്‍ മോഹന്‍ലാലിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7