Tag: mohanlal

മോഹന്‍ലാല്‍ ഇന്ത്യയിലേക്ക് ഓസ്‌കാര്‍ കൊണ്ടുവരുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടാമൂഴത്തിലൂടെ മോഹന്‍ലാല്‍ ചിലപ്പോള്‍ ഇന്ത്യയിലേയ്ക്ക് ആദ്യ ഓസ്‌കര്‍ കൊണ്ടുവന്നേക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 'ഇത് ഒരു യുദ്ധ സിനിമയല്ല. രണ്ടാമൂഴത്തില്‍ നമ്മള്‍ കാണാന്‍ പോകുന്നത് വേറൊരു രൂപത്തിലുള്ള മോഹന്‍ലാലിനെയാണ്....

മോഹന്‍ ലാല്‍ വീട്ടിലെത്തിയാല്‍ തനിക്ക് പേടിയായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍!!!

മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് ചെറുപ്പക്കാലത്ത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കല്ല്യാണി ചെറുപ്പകാലത്തെ തന്റെ ഈ ഭയം തുറന്നു പറഞ്ഞത്. 'ചിത്രം' റിലീസാകുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും....

ശ്രീദേവിയുടെ വിയോഗത്തില്‍ ഞെട്ടിത്തരിച്ച് സിനിമാലോകം… പ്രിയ കൂട്ടുകാരിയെ നഷ്ടമായെന്ന് രജനി, കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ച അവളെ നഷ്ടമായെന്ന് കമല്‍ ഹസന്‍, വല്ലാത്ത അസ്വസ്ഥത തോന്നുന്നുവെന്ന് അമിതാഭ് ബച്ചന്‍!!!

മുംബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറാനാകാതെ സിനിമാലോകം. ദുബൈയില്‍ ഇന്നലെ രാത്രി 11.30ന് ആയിരുന്നു ശ്രീദേവിയുടെ അന്ത്യം. കമല്‍ഹാസന്‍, രജനികാന്ത്, മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, സുസ്മിത സെന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, റിതേഷ് ദേശ്മുഖ് തുടങ്ങിയവര്‍ സമൂഹമാധ്യമമായ...

മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാന്‍ പ്രണവ് തയ്യാറായില്ലെന്ന്‌ ആന്റണി പെരുമ്പാവൂര്‍

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജിത്തു ജോസഫ് ചിത്രം ആദി ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇതൊന്നും കാണാന്‍ കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയന്‍ യാത്രയ്ക്ക് പോകുകയായിരിന്നു. ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍...

മോഹന്‍ലാല്‍ ചിത്രത്തില്‍ ലാലേട്ടാ, പാട്ടുപാടി ലാലേട്ടന്‍ ഫാന്‍സിന്റെ മനസ്സുകീഴടക്കിയ കൊച്ചുഗായിക ഈ താരപുത്രിയാണ്

മോഹന്‍ലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമായ മോഹന്‍ലാലിലെ ലാലേട്ട എന്ന പാട്ടുപാടി കൈയ്യടി നേടികുയാണ് ഈ കൊച്ചു ഗായിക. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്....

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കി ചാനും!!! ‘ഭീമന്’ തന്ത്രങ്ങള്‍ ഉപദേശിക്കാന്‍ ജാക്കി ചാന്‍ എത്തുന്നത്

ശ്രീകുമാര്‍ മേനോന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴത്തില്‍ അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ജാക്കി ചാനും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നതെന്നാണ് വിവരം. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍...

ഐ ലവ്വ് യൂ…. മീനുക്കുട്ടീ… ‘മോഹന്‍ലാല്‍’ ടീസര്‍ പുറത്ത്!!

മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടിയുടെ കഥ പറയുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഞ്ജുവാര്യരാണ് മീനുക്കുട്ടിയായി എത്തുന്നത്. ഒരു മുഴുനീളെ കോമഡി ചിത്രമാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ്...

ലാലേട്ടന്റ സ്വന്തം മീനൂട്ടി!! ‘മോഹന്‍ലാലി’ന്റെ ടീസര്‍ എത്തി

മഞ്ജു വാര്യറും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മോഹന്‍ലാലിന്റെകടുത്ത ആരാധികയായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ഭര്‍ത്താവിന്റെ വേഷത്തില്‍ ഇന്ദ്രജിത്തും എത്തുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സുനീഷ് വാരനാടാണ്‌മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാറാണ്...
Advertismentspot_img

Most Popular

G-8R01BE49R7