സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ എപ്പോഴത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ഒരു ചിത്രത്തില്‍ ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായിക. അംബികയാണ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ നടി.
അന്ന് ലാലിനേക്കാള്‍ തിരക്കുള്ള നായികയാണ് അംബിക. താരമൂല്യമുള്ള നായികയായിരുന്ന അംബികയ്ക്ക്...
കൊച്ചി: കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍. കുഞ്ഞാലി മരക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും അടുത്ത ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍...
നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ബിഗ്ബജറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി' നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയര്‍ന്നു കഴിഞ്ഞു.
വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും, ചിത്രത്തില്‍ അദ്ദേഹത്തിന്...
കൊച്ചി: സോഷ്യല്‍മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. എന്നാല്‍ ഇപ്പോള്‍
ഒരൊറ്റ പാട്ടു കൊണ്ട് കേരളത്തിലും ഇന്ത്യയിലും ട്രെന്‍ഡിങ്ങായി മാറിയ പ്രിയ ഇന്‍സ്റ്റാഗ്രമില്‍ മോഹന്‍ലാലിനെയും പിന്തള്ളി മുന്നേറുന്നാതായാണ് റിപ്പോര്‍ട്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ടാണ് പ്രിയയെ പ്രശസ്തയാക്കിയത്. രണ്ടായിരും ഫോളോവേഴ്‌സ്...
ഇപ്പോഴിതാ പുതിയൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നീ മധു പകരൂ എന്ന സിനിമാഗാനം മോഹന്‍ലാല്‍ പാടുന്ന വീഡിയോയാണ് തരംഗമാവുന്നത്.നിത്യഹരിത നായകന്‍ പ്രേം നസീറും ഷീലയും ജോഡികളായി വേഷമിട്ട മൂടല്‍ മഞ്ഞ് എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ നീ മധു പകരൂ മലര്‍ ചൊരിയൂ എന്ന...
മെട്രോ മാനായി അഭ്രപാളിയില്‍ ആരെത്തും? കൊച്ചി മെട്രോയേയും മെട്രോമാന്‍ ശ്രീധരനെയും പ്രമേയമാക്കി സിനിമ വരുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ സിനിമാ പ്രേമികളുടെ മനസില്‍ ഉയര്‍ന്ന ചോദ്യമാണിത്. മെട്രോ റെയിലിനുവേണ്ടി പിറന്നുവീണ വീടും മണ്ണും നഷ്ടപ്പെടുന്ന യുവതിയുടെ കഥ പറയുന്ന 'അറബിക്കടലിന്റെ റാണി-...
സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച സാത്വികത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ...