ന്യൂഡല്‍ഹി: പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു യുകെ മാധ്യമം. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ 'ദ് ലാന്‍സെറ്റ്' ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു ലേഖനം പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആയുഷ്മാന്‍ ഭാരതി'ലൂടെ...
ന്യൂഡല്‍ഹി: നോട്ടുനിരോധനം, തൊഴില്‍ വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലിനായി രാജ്യത്തെ യുവാക്കളുടെ കാത്തിരിപ്പു തുടരുകയാണ്. പിന്നിട്ട നാലു വര്‍ഷവും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും ട്വീറ്റുകളുമായി മുതിര്‍ന്ന ബിജെപി നേതാവ് തരുണ്‍ വിജയ്. രാത്രി പത്തുമണിമുതലാണ് തരുണ്‍ വിജയിയുടെ പേജില്‍ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ ആരംഭിച്ചത്. തീര്‍ത്ഥയാത്ര പോകാനുള്ള ഒരാളുടെ ആഗ്രഹത്തെ വിമര്‍ശിക്കാന്‍ അര്‍ക്കും അധികാരം ഇല്ലന്നായിരുന്നു...
ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അവരെയും അര്‍ബന്‍ നക്സലേറ്റായി മുദ്രകുത്തുമായിരുന്നുവെന്ന് ജിഗ്‌നേഷ് മേവാനി. സാമൂഹ്യ പ്രവര്‍ത്തകയും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് മേവാനിയുടെ പരാമര്‍ശം.
പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതകാലമത്രയും പോരാടിയ...