കോഴിക്കോട്: രണ്ടാമൂഴം ചിത്രത്തിന്റെ തിരക്കഥ വേണമെന്ന ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് തള്ളിയത്. അതിനാല്‍ തന്നെ എം.ടി.യുടെ തിരക്കഥ ഉപയോഗിക്കരുതെന്ന് ഉത്തരവ് നിലനില്‍ക്കും.
തിരക്കഥ നല്‍കിയ ശേഷവും ചിത്രീകരണം തുടങ്ങാത്തതിനെതുടര്‍ന്നാണ് തിരക്കഥ...
കോഴിക്കോട്: 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള എംടി വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കീഴ്ക്കോടതിയുടെ തുടര്‍ നടപടികള്‍ക്കു സ്റ്റേ. കോഴിക്കോട് ജില്ലാ കോടതിയാണ് ഉത്തരവിറക്കിയത്. കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍...
രണ്ടാമൂഴനായിത്തില്‍ ഭീമനായി മോഹന്‍ലാല്‍ തന്നെ എത്തും. രണ്ടാമൂഴം മുടങ്ങിയിട്ടില്ലെന്നും എം.ടി.ക്കൊപ്പം ചേര്‍ന്നു തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും ശ്രീകുമാര്‍ മേനോന്‍. ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.'രണ്ടാമൂഴം എന്തായാലും സിനിമയാകും. അതു ഞാന്‍ തന്നെ സംവിധാനവും...
കോഴിക്കോട്: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍. കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ്...
കോഴിക്കോട്: രണ്ടാമൂഴത്തില്‍ നിന്ന് പിന്മാറുകയാണെന്ന തീരുമാനത്തിലുറച്ച് തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍. എംടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തിരക്കഥ തിരിച്ചു കിട്ടിയേ പറ്റു എന്ന് എംടി പറഞ്ഞിരിക്കുന്നത്. ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് എംടിയുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍...
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ കേസിന്റെ ഒത്തുതീര്‍പ്പിനായി പുതിയ നീക്കവുമായി സംവിധായകന്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥന്‍ വേണമെന്നാണ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകന്‍ നിലപാട് അറിയിച്ചത്....
കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി വഴക്കിട്ടത് കൊണ്ടല്ല കരാര്‍ ലംഘിച്ചതിനാലാണെന്ന് തിരക്കഥ തിരികെ ആവശ്യപ്പെട്ടതെന്ന് എംടി വാസുദേവന്‍ നായര്‍. മൂന്നു വര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ നാലുവര്‍ഷമായിട്ടും അത് തുടങ്ങിയത് പോലുമില്ല. അതിനാലാണ് പിന്മാറിയതെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം...
അബുദാബി: രണ്ടാംമൂഴം തിരക്കഥ എം.ടി. വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ചിത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച പ്രവാസി വ്യവസായി ഡോ. ബി.ആര്‍ ഷെട്ടി.. തിരക്കഥ ആരുടേതാണെന്നത് എന്റെ വിഷയമല്ല. മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്...