Tag: m t vasudevan nair

രണ്ടാമൂഴം നടക്കും! തിരക്കഥ തിരകെ ആവശ്യപ്പെട്ട് എം.ടി. കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍

കൊച്ചി: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരകെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. രണ്ടാമൂഴം നടക്കുമെന്നും എം.ടിയെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍...

ആയിരം കോടിയില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ജൂലൈയില്‍ ആരംഭിക്കും; ഒഫിഷ്യല്‍ ലോഞ്ചിങ് ഉടനെന്ന് നിര്‍മാതാവ്

ആയിരം കോടി രൂപ ചെലവില്‍ എം.ടിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന രണ്ടാമൂഴം 2019 ജൂലൈയില്‍ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാതാവായ ബി.ആര്‍ ഷെട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും...

കടക്കാരെ ഭയന്ന് പുറകിലെ മതില്‍ ചാടി വീടിന്റെ അടുക്കള വാതിലൂടെയാണ് അകത്ത് കടന്നിരുന്നത്… പലരാത്രികളിലും കോട്ടമൈതാനത്തിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്; ശ്രീകുമാര്‍ മേനോന്‍

എംടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് രണ്ടാമൂഴം വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങുന്നത്. ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ പരിപാടിക്കു നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയിരിക്കുന്നത്. ജീവിതത്തില്‍ എന്തു പ്രതിസന്ധികള്‍ വന്നാലും അതു തരണം ചെയ്യാനുള്ള ഊര്‍ജം തനിക്കു...

സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട… ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി എം.ടി

കോഴിക്കോട്: തന്റെ കവിതകള്‍ പാഠപുസ്തകത്തിലും ഗവേഷണത്തിനും ഉപയോഗിക്കെണ്ടെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനക്ക് പിന്തുണയുമായി എം.ടി വാസുദേവന്‍ നായരും. സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും...

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എം.ടിയേയും കേന്ദ്രം തള്ളി…. സംസ്ഥാന സര്‍ക്കാരിന്റെ പത്മ പുരസ്‌കാര ശുപാര്‍ശകള്‍ക്ക് പുല്ലുവില!!

തിരുവനന്തപുരം: പത്മ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 42 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. മൂന്നു മലയാളികള്‍ക്ക് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചതു സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ. സംസ്ഥാനത്തിന്റെ പട്ടികയില്‍നിന്നു പുരസ്‌കാരം നല്‍കിയത് മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത ഡോ....
Advertismentspot_img

Most Popular

G-8R01BE49R7