ചെന്നൈ: കാമുകിയെ കുത്തിക്കൊല്ലാൻ ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് വെല്ലൂർ തിരുവല്ലത്താണ് സംഭവം. കാമുകി മറ്റാരെയോ പ്രണയിക്കുന്നുവെന്ന് സംശയിച്ചാണ് യുവാവ് കൊലപാതകത്തിന് ശ്രമിച്ചത്. സംഭവത്തിൽ ഗുപ്പതമൊട്ടൂർ സ്വദേശി സതീഷിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.
പേനാ കത്തികൊണ്ട് യുവതിയെ കുത്തികൊല്ലാനാണ് യുവാവ് ശ്രമിച്ചത്. അതിഗുരുതരമായി...
ഒരേ സമയം നാല് കാമുകിമാരുണ്ടായിരുന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സുബമോയ്കര്‍ എന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ...
ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് മുൻപ് കാണാതായിരുന്ന ഭർത്തൃമതിയായ കുറുവങ്ങാട് സ്വദേശിനി റിൻസി (29), മലപ്പുറം പുളിക്കൽ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകൻ മുഹമ്മദ് നിസാർ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച...
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാലക്കാട് നെന്മാറയില്‍നിന്നു യുവതി കല്ലുവാതുക്കലില്‍ എത്തി. വീട്ടില്‍ കയറുന്നത് യുവാവിന്റെ മാതാപിതാക്കള്‍ തടഞ്ഞതോടെ ഇരുവരും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നു നേരം വെളുപ്പിച്ചു. യുവതിയെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ പൊലീസ് പൊല്ലാപ്പിലായി.
കോണ്‍ക്രീറ്റ് ജോലിക്ക് പോകുന്ന യുവാവ്...
കാമുകിമാരോടൊപ്പം അടിച്ചുപൊളിക്കാനായി കവർച്ച പതിവാക്കിയ നാലംഗ സംഘം പിടിയിൽ. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശികളായ കിങ് എന്ന് വിളിക്കുന്ന ഹരിഓം, മിന്റുകുമാർ, ശ്യാംസിങ്, തനൂജ് പണ്ഡിറ്റ് എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് ആഡംബര ബൈക്കുകളും 17 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പണവും പോലീസ്...
ഭാര്യയെയും കാമുകനെന്ന് സംശയിക്കുന്ന യുവാവിനെയും വെട്ടിക്കൊന്ന 40-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ കല്യാണേശ്വർനഗറിൽ താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശി കുവാർലാൽ ബാരാമിയ്യയാണ് പിടിയിലായത്. ഇയാളുടെ ഭാര്യ കിരൺ(35) കാമുകനെന്ന് സംശയിക്കുന്ന ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയെ കാണാതായപ്പോൾ കുവാർലാൽ...
തട്ടിക്കൊണ്ടുപോയ മകളെ വിട്ടുകിട്ടണമെങ്കിൽ മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപ. ഒടുവിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത് വീടിന് ഇരുന്നൂറ് മീറ്റർ അപ്പുറത്തുനിന്ന്. പിടിയിലായതോടെ പൊളിഞ്ഞത് ഒരുകോടി രൂപയുമായി കാമുകനൊപ്പം നാടുവിടാനുള്ള ശ്രമവും. ഉത്തർപ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്ന ഗ്രാമത്തിലാണ് കഴിഞ്ഞദിവസം നാടകീയമായ സംഭവങ്ങൾ...