കാസര്‍കോട്: ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ 22കാരിയായ യുവതി, മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ യുവതിയേയും മകനെയും...
പ്രണയവും ദുരഭിമാന കൊലപാതകവും വിവാദമൊഴിയുന്നതിനിടെ പുതിയൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഫെയ്‌സ്ബുക്ക് വഴി പ്രണയിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരാഴ്ച കൂടെ താമസിപ്പിച്ചശേഷം കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് ഓട്ടോ ഡ്രൈവറായ മൈലച്ചല്‍ വലിയറക്കോണംവീട്ടില്‍ മനോജ്(23) കൊല്ലാന്‍ ശ്രമിച്ചത്. വിവാഹം...
കൊച്ചി: ആലുവ തുരുത്തിനു സമീപം റെയില്‍പാളത്തില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളി വീട്ടില്‍ സി.കെ.രാഗേഷ് (32), എടനാട് സ്വദേശിനി ശ്രീകല (28) എന്നിവരാണു മരിച്ചത്.
കമിതാക്കളായ ഇവരെ ഇന്നലെ രാത്രി മുതല്‍ കാണാതാകുകയായിരുന്നു. പുലര്‍ച്ചെയാണു മരണമെന്നാണു പ്രാഥമിക...
കാറിനുള്ളില്‍ വെച്ച് സെക്സിലേര്‍പ്പെട്ട കമിതാക്കള്‍ ശ്വാസം മുട്ടി മരിച്ചു. പുറത്ത് തണുപ്പായതിനാല്‍ ചൂട് ലഭിക്കുന്നതിനായി കാറിന്റെ എഞ്ചിന്‍ ഓണ്‍ ചെയ്തതാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജര്‍മ്മനിയിലെ ബോട്ട് റോപ്പ് നഗരത്തില്‍ പൂട്ടിക്കിടന്നിരുന്നു ഒരു ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഇവരുടെ മൃതദേഹം...
വീട്ടുകാരുടെ പരാതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ നിന്ന് ഒളിച്ചോടി ബംഗളൂരുവില്‍ എത്തിയ കമിതാക്കള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നു. പ്രണയിച്ച് ഒളിച്ചോടി ബംഗളൂരുവിലെത്തിയ എറണാകുളം സ്വദേശികളാണ് മറ്റ് വഴിയില്ലാതെ ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരും ലൈവില്‍...
ഉത്തര്‍പ്രദേശ്: തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതോടെ യുവതിയും കാമുകനും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ദാരുണസംഭവം. ബിരുദ വിദ്യാര്‍ഥിയായ 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19 വയസ്സുകാരനായ ഓജസ് തിവാരിയുമാണ് വീട്ടുകാര്‍ പ്രണയം എതിര്‍ത്തതിന്...