രോഗിയായ ഭർത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് കണ്ണൂരിലേക്കുള്ള യാത്രാ പാസ് ഒപ്പിച്ച യുവതി പാസ് ഉപയോഗിച്ച് കാമുകന്റെ കൂടെ ഒളിച്ചോടി. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാൻ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പൊന്നാനി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
വർഷങ്ങൾക്കു മുൻപേ...
കൊല്ലത്ത് നിന്ന് കാണാതായ ബ്യൂട്ടീഷ്യന്‍ പാലക്കാട്ട് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊട്ടിയം മുഖത്തല തൃക്കോവില്‍വട്ടം നടുവിലക്കരയില്‍ നിന്നു കാണാതായ സുചിത്ര(42) എന്ന യുവതിയെ ആണ് പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്.. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന...
ഇരുപത്തിമൂന്നുകാരനായ ബ്രസീലിയൻ മോഡലുമായുള്ള ബന്ധം ഫുട്ബോൾ സൂപ്പർതാരം നെയ്മറിന്റെ മാതാവ് ഉപേക്ഷിച്ചതായി റിപ്പോർട്ട്. മുൻപ് ചില പുരുഷൻമാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇരുപത്തിമൂന്നുകാരനായ തിയാഗോ റാമോസുമായി നെയ്മറിന്റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് വഴിപിരിഞ്ഞതെന്നാണ് വിവരം. വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട്...
വിവാഹിതയും അമ്മയുമാണെന്ന കാര്യം മറച്ചുവച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിക്ക് എട്ടിന്റെ പണികിട്ടി. ഒരു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയാണ് ഇപ്പോള്‍ പൊല്ലാപ്പിലായത്. താന്‍ ഭാര്യയാണെന്നും അമ്മയാണെന്നുള്ള സത്യം മറച്ചുവെച്ചായിരുന്നു യുവതി കാമുകനുമായുള്ള വിവാഹം...
ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു. ഡല്‍ഹി വികാസ്പുരി മേഖലയിലാണു സംഭവം. കാമുകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സൗകര്യപൂര്‍വം തൊടാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ്് ഹെല്‍മറ്റ് ഊരി മാറ്റിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവാവിനും...