Tag: liquor

മദ്യശാലകള്‍ വീണ്ടും തുറക്കുന്നു; ചൊവ്വാഴ്ചയാകും ട്രയല്‍ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെ തുടര്‍ന്ന് അടച്ച മദ്യശാലകള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. മദ്യം പാഴ്‌സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് ഇതിനോടകം തയ്യാറായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാകും ട്രയല്‍ റണ്‍ നടത്തുക. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യവില്‍പ്പന പുനരാരംഭിച്ചാല്‍...

മദ്യശാലകള്‍ അടച്ചിടണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി; ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഒരു ലക്ഷം രൂപ പിഴയോടെ തള്ളി. ഇത്തരം ഹര്‍ജികള്‍ ജനശ്രദ്ധ ലക്ഷ്യമിട്ടാണെന്ന് സുപ്രികോടതി വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ പ്രത്യക്ഷ മദ്യവില്‍പന വിലക്കിയ മദ്രാസ് ഹൈക്കോടതി വിധിയും സുപ്രിംകോടതി സ്റ്റേ ചെയ്തു. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ സമര്‍പ്പിച്ച...

മദ്യത്തിന് അടിസ്ഥാന വിലയുടെ 35 % വരെ നികുതി

തിരുവനന്തപുരം സംസ്ഥാനത്ത് മദ്യത്തിന് അടിസ്ഥാന വിലയുടെ 35 % വരെ നികുതി വര്‍ധിപ്പിക്കും. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് ബീയറിനും ഇന്ത്യന്‍ നി4മിത വിദേശമദ്യത്തിനും വില ഗണ്യമായി ഉയരും. വിദേശമദ്യത്തിന് 202 ശതമാനവും ബീയറിന് 102...

നാളെ മുതല്‍ മദ്യം വില്‍ക്കാന്‍ തീരുമാനം; ഒരേ സമയം അഞ്ച് പേര്‍ക്ക് നല്‍കും, കള്ളുഷാപ്പുകളില്‍ കുപ്പികളുമായി എത്തിയാലേ കള്ളുകിട്ടൂ

തിരുവനന്തപരും: നാളെ മുതല്‍ ബാറുകളും ഔട്ട്‌ലെറ്റുകളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ കൗണ്ടറുകള്‍വഴി മദ്യം വില്‍ക്കാന്‍ തീരുമാനം. ലോക്ക് ഡൗണ്‍ ആയതിനാല്‍ നിബന്ധനയോടെയാണ് മദ്യ വില്‍പന. കള്ളുഷാപ്പുകളില്‍ കുപ്പികളുമായി എത്തിയാലേ കള്ളുകിട്ടൂ എന്നതടക്കം നിയമങ്ങളുണ്ട്. മദ്യം വാങ്ങാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തും. ഇതിനായുള്ള മൊബൈല്‍ ആപ്പിന്റെ കാര്യത്തിലും തീരുമാനമാകും....

മദ്യം: എല്ലാ വില്‍പന കേന്ദ്രങ്ങളും ഒരേ ദിവസം തുറക്കാന്‍ നീക്കം

തിരുവനന്തപുരം: മദ്യ വില്‍പന ആരംഭിക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ എല്ലാ വില്‍പന കേന്ദ്രങ്ങളും ഒരേ ദിവസം തുറക്കാനാണു ആലോചന. ബവ്‌കോ വില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍ എന്നിവ വഴിയും മദ്യം വില്‍ക്കാണ് ആലോചന. ഇതിനായി ബവ്‌കോ തിരഞ്ഞെടുക്കുന്ന മൊബൈല്‍ ആപ് ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങള്‍ക്കും...

വ്യാജമദ്യ വിൽപന: പൊലീസുകാരനടക്കം 2 പേർ പിടിയിൽ; 29 കുപ്പികൾ കണ്ടെടുത്തു

ലോക്ഡൗണിനിടെ വ്യാജമദ്യം വിറ്റതിനു പൊലീസുകാരനടക്കം 2 പേരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശിയായ സിറ്റി പൊലീസ് ജില്ലാ ആസ്ഥാനത്തെ സിപിഒ ദിബിൻ, അയൽവാസി വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ആസ്ഥാനത്തെ മറ്റൊരു പൊലീസുകാരനായ ബേസിൽ ജോസ് ആണ് മദ്യം തങ്ങൾക്കു...

ലോക്ഡൗണ്‍ ഇളവില്‍ 52,841 രൂപയുടെ മദ്യം വാങ്ങിക്കൂട്ടി: മദ്യശാലയ്ക്കും വാങ്ങിയ ആള്‍ക്കുമെതിരെ കേസ്

ബെംഗളൂരു: ലോക്ഡൗണ്‍ ഇളവില്‍ മദ്യം വാങ്ങിക്കൂട്ടി 52,841 രൂപയുടെ ബില്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത അമിതാവേശത്തില്‍ കുടുങ്ങി മദ്യം വാങ്ങിയയാളും അത് വില്‍പ്പന നടത്തിയ മദ്യശാലയും. തിങ്കളാഴ്ചയാണ് വന്‍തുകയ്ക്ക് മദ്യം വാങ്ങിയ ബില്‍ വാട്‌സാപില്‍ പ്രചചരിച്ചത്. കര്‍ണാടക എക്‌സൈസ് വകുപ്പാണ് പരിധിയില്‍ കൂടുതല്‍ മദ്യം...

മദ്യ വില്‍പ്പനശാലകള്‍ തുറന്നു; വന്‍തിരക്ക്, ലാത്തിച്ചാര്‍ജ്

വിവിധ സംസ്ഥാനങ്ങളില്‍ മദ്യ വില്‍പന ശാലകള്‍ തുറന്നതോടെ വന്‍ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. മദ്യം വാങ്ങാന്‍ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവില്‍പനശാലകള്‍ തുറന്നത്. ഡല്‍ഹിയില്‍...
Advertismentspot_img

Most Popular