രാമോലില്‍: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത് പിടിച്ചെടുത്ത ഒരു കോടി രൂപയുടെ മദ്യം. നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ മദ്യ ഉത്പാദനം, വില്‍പ്പന, കൈവശം വെയ്ക്കല്‍ എന്നിവയ്ക്ക് കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. രാമോലില്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപയുടെ മദ്യമാണ് ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചത്....
കോഴിക്കോട്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ശക്തമായി വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍.റെമിജിയോസ് ഇഞ്ചനാനിയേല്‍. സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുത്ത ജനത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. സിനിമാ താരങ്ങളെ ഉള്‍പ്പെടെ അണിനിരത്തി ജനങ്ങള്‍ക്ക് നല്‍കിയ...
കേരളീയരുടെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് മദ്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും ചെറിയ അളവിലുള്ള മദ്യപാനം ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളെ ചെറുക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചു കഴിഞ്ഞാല്‍ അതിന്റെ ഹാങ്ങോവര്‍ വിട്ടുമാറാന്‍ കുറച്ചു സമയമെടുക്കും. അമിതമായ മദ്യപാനം...
ന്യുയോര്‍ക്ക്: പ്രമുഖ ശീതളപാനീയ നിര്‍മ്മാതാക്കളായ കൊക്കക്കോള മദ്യനിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള മദ്യം ആദ്യം പുറത്തിറക്കുന്നതു ജപ്പാന്‍ വിപണിയിലാണ്. ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യമാണ് കൊക്കക്കോള ഉത്പാദിപ്പിക്കാനൊരുങ്ങുന്നത്.
കൊക്കക്കോളയുടെ ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡുനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്....
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസ്‌ക്ക്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചാതായി ബജറ്റില്‍ വ്യക്തമാക്കിയ മന്ത്രി സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ നികുതിവര്‍ധന നാമമാത്രമാണെന്നും അറിയിച്ചു. ഒപ്പം വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
400 രൂപവരെയുള്ള...