Tag: liquor

അഞ്ചുപേര്‍ മാത്രമെ ക്യൂ നിൽക്കാൻ പാടുള്ളൂ; ടോക്കണ്‍ ഇല്ലാതെ എത്തിയാല്‍ കേസെടുക്കും; മദ്യം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടത്…

സംസ്ഥാനത്തെ മദ്യക്കടകള്‍ ഇന്ന് തുറക്കും. രാവിലെ 9 മുതൽ 5 മണി വരെ മദ്യം ലഭിക്കും. ബെവ്ക്യു ആപ്പിലൂടെ ടോക്കണ്‍ ലഭിച്ചവര്‍ക്ക് മദ്യം വാങ്ങാം. ആപ്പിലൂടെമാത്രമുള്ള ബുക്കിങ് ഒരുലക്ഷം കടന്നു. ഒരു സമയം ക്യൂവില്‍ അഞ്ചുപേരെ മാത്രമെ അനുവദിക്കൂ. ടോക്കണ്‍ ഇല്ലാത്തവര്‍ എത്തിയാല്‍ കേസെടുക്കും. ലോക്ക്...

മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കണം

തിരുവനന്തപുരം: മദ്യവിതരണത്തിന് ബവ്‌റിജസ് കോര്‍പ്പറേഷന്റെ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ബവ്‌കോ ഷോപ്പുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കണം. ബവ്‌കോ ജീവനക്കാരെ ദിവസം രണ്ടു തവണ തെര്‍മല്‍ സ്‌കാനിങ് നടത്തും. വെര്‍ച്വല്‍ ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ ക്യൂആര്‍ കോഡ് ഔട്ട്‌ലറ്റിലെ റജിസ്‌ട്രേഡ് മൊബൈലിലെ...

ബവ്ക്യൂ ആപ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം…രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ്

കൊച്ചി: ബവ്ക്യൂ ആപ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നു കാട്ടി, ആപ് നിര്‍മിച്ച കമ്പനി ഫെയര്‍കോഡ് യൂസര്‍ മാനുവല്‍ പുറത്തിറക്കി. ആപ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു വിശദീകരിക്കുന്നത്. എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നോ ആപ് സ്‌റ്റോറില്‍ നിന്നോ ബവ്ക്യൂ ആപ് ഡൗണ്‍ലോഡ്...

ബെവ് ക്യൂ’ വഴി മദ്യത്തിന് ടോക്കൺ ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട പുതിയ വിവരങ്ങൾ

കാത്തിരിപ്പിനു ശേഷം ബവ് ക്യൂ ആപ്ലിക്കേഷൻ സജ്ജമായെന്ന് റിപ്പോർട്ട്. മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുള്ള ബവ്റിജസ് കോർപറേഷന്റെ ‘ബവ് ക്യൂ’ മൊബൈൽ ആപ്ലിക്കേഷന് ഒടുവിൽ ഗൂഗിളിന്റെ അനുമതിയും ലഭിച്ചു. ആപ്പിന് ഗൂഗിൾ അനുമതി ലഭിച്ചെങ്കിലും രാവിലെ വരെ പ്ലേ സ്റ്റോറിൽ എത്തിയിട്ടില്ല. ആപ്പിന്റെ ശേഷി...

മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍ അടക്കം എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്. ബവ്‌റിജസ് കോര്‍പറേഷന്റെ...

ആപ്പ്‌ വഴി നാളെ മുതൽ മദ്യം ബുക്ക് ചെയ്യാം; വിതരണം മറ്റന്നാൾ; പറയുന്ന സമയത്ത് പോയാൽ മതി..

ഓൺലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് ബുധനാഴ്ച മുതൽ പ്രവർത്തന സജ്ജമാകും. ആപ്പ് ഉപയോഗിച്ച് ബുധനാഴ്ച മുതൽ തന്നെ മദ്യം ബുക്ക് ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക് വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ സാധിക്കും. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാൽ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറിൽ...

ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി; ഇനി രണ്ട് കടമ്പകള്‍ കൂടി മാത്രം; മദ്യവിതരണം ഈയാഴ്ച തന്നെ ആരംഭിക്കും

തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. നാളെയോ മറ്റന്നാളോ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. മദ്യ ഉപഭോക്താക്കാള്‍ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നല്‍കിയതായി ഗൂഗിള്‍...

ഓണ്‍ലൈന്‍ മദ്യ വില്‍പന: കമ്പനിയെ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ച വന്നതായി ആരോപണം

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ വെര്‍ച്വല്‍ ക്യൂ ആപ് തയാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് അധികൃതര്‍ക്ക് തലവേദനയാകുന്നു. സെക്യൂരിറ്റി, ലോഡ് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പ്ലേ സ്‌റ്റോറില്‍ ആപ് സമര്‍പ്പിക്കുന്നത് വൈകുകയാണ്. സ്റ്റാര്‍ട്ടപ് കമ്പനിയെ തിരഞ്ഞെടുക്കുന്നതില്‍ സാങ്കേതിക സമിതിക്ക് വീഴ്ച വന്നതായി...
Advertismentspot_img

Most Popular

G-8R01BE49R7