Tag: Kovid 19

സര്‍ക്കാര്‍ ജീവനക്കാര്‍ ‘ആരോഗ്യസേതു ആപ്’ നിര്‍ബന്ധമാക്കി

ന്യുഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ 'ആരോഗ്യസേതു ആപ്' നിര്‍ബന്ധമാക്കി. മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ദിവസവും ജോലിക്ക് പോകും മുന്‍പ് സ്വയം പരിശോധനയ്ക്ക് വിധേയരായി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര പെഴ്‌സണല്‍ .പബ്ലിക്...

രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും ആറ് നഴ്‌സുമാര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചവരെ ക്വാറന്റീനിലാക്കി അവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി തുടങ്ങിയിരിക്കുകയാണ്. അതേസമയം ഹിമാചല്‍...

അമേരിക്കയില്‍ ആശങ്കയേറുന്നു; 24 മണിക്കൂറിനിടെ 1509 പേര്‍ മരിച്ചു; 6.82 ലക്ഷം പേര്‍ക്ക് കോവിഡ്

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,509 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,529 ആയി. യുഎസിലെ കോവിഡ് പ്രഭവ കേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ മരണം പതിനായിരം കവിഞ്ഞു. അമേരിക്കയില്‍ 6.82 ലക്ഷം പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. അതേസമയം അമേരിക്കയില്‍...

കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുറയുന്നു; മറ്റ് സംസ്ഥാനങ്ങള്‍ ഇത് മാതൃകയാക്കണമെന്ന് കേന്ദ്രം

കൊറോണ വൈറസ് ബാധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ നിരക്കില്‍ വലിയ രീതിയില്‍ വര്‍ധിക്കുമ്പോഴും കേരളത്തിലെ നിരക്ക് താഴേക്ക് പോകുകയാണ്. ഇത് ശുഭ സൂചനയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ഈ മാതൃക പിന്തുടരാവുന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഞഋഅഉ അഘടഛ കൊവിഡ്...

വിഷുക്കൈനീട്ടം ദുരിതാശ്വാസ ഫണ്ടിലേക്കാവട്ടെ; മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന; ഇന്ന് കോവിഡ് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റീവായവരില്‍ 2 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ്. ഇന്ന് 19 കേസുകള്‍ നെഗറ്റീവായി. കാസര്‍കോട് 12, പത്തനംതിട്ട,...

കൊറോണ രോഗവിമുക്തരായവര്‍ക്ക് വീണ്ടും പോസിറ്റീവ്

നോയിഡയില്‍ കൊറോണ രോഗവിമുക്തരായ രണ്ട് പേര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്. ഉത്തര്‍പ്രദേശിലെ ജിംസ് (ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രിയില്‍ രണ്ട് തവണ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ ഇവരെ വെള്ളായഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലാണ്...

ലോക്ക്ഡൗണ്‍: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു

ഏപ്രില്‍ 14 ന് ശേഷം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുള്‍പ്പെടെ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു. യോഗത്തിന് ശേഷം നിയന്ത്രണങ്ങള്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ്...

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; കോഴിക്കോടിന് മോശം ദിവസം

കൊച്ചി: സംസ്ഥാനത്ത് ഞായറാഴ്ച 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലാകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ന് കുറവുണ്ടായെങ്കിലും കോഴിക്കോട് ജില്ലക്കാര്‍ക്ക് മോശം ദിവസമാണ്. കോഴിക്കോട് ജില്ലയില്‍ 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ...
Advertismentspot_img

Most Popular

G-8R01BE49R7