Tag: Kovid 19

കോവിഡ് 19: കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് മലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് ആണ് സൗദിയിലെ ആശുപത്രിയില്‍ മരിച്ചത്. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് പത്തിനാണ് ഷബ്‌നാസ് സൗദിയിലേക്കു പോയത്. അതേസമയം രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...

രോഗികളുടെ എണ്ണം കുറഞ്ഞില്ലെങ്കിൽ സംഭവിക്കുക…

ആരോഗ്യപരിപാലനരംഗത്തിന് ഒരേ സമയം ചികിൽസിക്കാവുന്ന രോഗികളുടെ എണ്ണത്തിന് ഒരു മേൽപരിധിയുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം അതിനുള്ളിൽ നിന്നാൽ മാത്രമേ രോഗവുമായുള്ള യുദ്ധത്തിൽ ജയം നേടാനാവൂ. എത്ര വലിയ സാമ്പത്തികശക്തിയാണെങ്കിലും ഒരേ സമയം രോഗം ബാധിച്ചവരുടെ എണ്ണം അവരുടെ ആരോഗ്യരംഗത്തിന് ഉൾക്കൊള്ളാനാവുന്നതിലും അധികമായാൽ ഈ യുദ്ധത്തിൽ...

അത്ഭുതമായി കോവിഡ് ബാധിക്കാതെ മൂന്ന് രാജ്യങ്ങള്‍…!!!

കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ മൂന്ന് രാജ്യങ്ങള്‍ ഇതില്‍നിന്നും രക്ഷപെട്ട് കഴിയുന്നു. കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും, പിന്നെ ബോട്‌സ്വാനയും ദക്ഷിണ സുഡാനുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ, യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ...

കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിട്ടു , കണ്ണൂര്‍– കാസര്‍കോട് ജില്ലാ അതിര്‍ത്തികള്‍ അടച്ചു, സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും

കാസര്‍കോട്: കൊറോണ ബാധിത ജില്ലകള്‍ പൂര്‍ണമായും അടയ്ക്കാന്‍ നിര്‍ദ്ദേശം. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടും. മറ്റു കോവിഡ് ബാധിത ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും. യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. പൂര്‍ണമായും ജില്ലകള്‍ അടച്ചിടണമെന്ന് സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലും ഉന്നത...

കൊറോണ വ്യാപിക്കുന്നതിനിടെ ഭൂകമ്പം; ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങി…

ലോകമെങ്ങും കോവിഡ്–19 ഭീതിയില്‍ ക്വാറന്റീന്‍ നിര്‍ദേശം പാലിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ക്രൊയേഷ്യയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പരുക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണാണ് ഇവര്‍ക്കു...

കൊവിഡ്: മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് മരണം; ആശങ്കയേറുന്നു

ഇന്ത്യയില്‍ വീണ്ടും കൊവിഡ് മരണം. ബിഹാറിലെ പാട്‌നയിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി. മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്....

കൊറോണയെ നേരിടാന്‍ സ്വകാര്യ ലാബുകളിലും പരീക്ഷണം; അനുമതി നല്‍കി കേന്ദ്രം…

മിക്ക രാജ്യങ്ങളിലും കൊറോണ വൈറസിനെ നേരിടാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇന്ത്യയിലും കോവിഡ്19 പ്രതിരോധിക്കാന്‍ മരുന്ന് പരീക്ഷണം നടക്കുന്നുണ്ട്. സ്വകാര്യ ലബോറട്ടറികള്‍ നടത്തുന്ന ഓരോ കോവിഡ് 19 ടെസ്റ്റിനും പരമാവധി ചാര്‍ജ് 4,500 രൂപയില്‍ കൂടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്വകാര്യ ലബോറട്ടറികളിലെ കോവിഡ്19...

കൊറോണ ഓഫര്‍..!!! കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നവര്‍ക്ക് ഒരുമാസം ഇന്റര്‍നെറ്റ് ഫ്രീ;

രാജ്യത്തുടനീളം കൊറോണ വ്യാപനം വര്‍ധിച്ചിരിക്കുകയാണ്. ഇതിനിടെയില്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഓഫിസുകളും മറ്റു സര്‍വീസുകളും തല്‍കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഈ സമയത്ത് ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത് ഇന്റര്‍നെറ്റ് മാത്രമാണ്. ഇന്റര്‍നെറ്റ് വഴി വീട്ടില്‍ നിന്ന് ജോലി ചെയ്യാനോ വീട്ടില്‍ നിന്ന് പഠിക്കാനോ അല്ലെങ്കില്‍ വിനോദത്തിനായി പോലും...
Advertismentspot_img

Most Popular

G-8R01BE49R7