കൊച്ചി: ഒറ്റ രാത്രിയിലുണ്ടായ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. പനമ്പള്ളിനഗര്‍, പാലാരിവട്ടം, പള്ളുരുത്തി, എം.ജി റോഡ്, തമ്മനം, ചിറ്റൂര്‍ റോഡ്, കമ്മട്ടിപ്പാടം അടക്കം നഗരത്തിലെ പ്രധാനഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും വെള്ളത്തിലായി. ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദിന് സമീപം...
എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ചെമ്പരത്തുകുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ ഇന്നലെയാണ് ലോറി അപകടത്തില്‍ മരിച്ചത്.
ഇന്നലെ ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. ഇന്നലെ...
എറണാകുളം: കോവിഡ് 19 രോഗത്തിന്റെ അതിവ്യാപനമുണ്ടായാൽ നേരിടാന്‍ ഒരുങ്ങി ജില്ലയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകൾ (എഫ്.എല്‍.ടി.സി) . ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇതുവരെ തയ്യാറായിട്ടുള്ളത് 142 എഫ്.എല്‍.ടി.സികളാണ്. ഇവിടങ്ങളിൽ 7887 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 600 മുതല്‍ 800 കിടക്കകൾ വിവിധ കേന്ദ്രങ്ങളിലായി...
കൊച്ചി: എറണാകുളം റൂറല്‍ പ്രദേശത്തെ വിവാഹ, മരണ വീടുകളും ചടങ്ങുകളും ഇനി പൊലീസ് നിരീക്ഷണത്തില്‍. ചടങ്ങുകള്‍ക്ക് പോലീസിനെ നിയോഗിക്കാനും വീഡിയോ ചിത്രീകരിക്കാനും റൂറല്‍ എസ്പി നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള ചടങ്ങുകള്‍ സമ്പര്‍ക്ക വ്യാപനത്തിനു കാരണമായതോടെയാണു നടപടി
ആലുവ തോട്ടക്കാട്ടുകരയില്‍ കഴിഞ്ഞ ദിവസം സംസ്‌കാര ചടങ്ങില്‍...
കൊച്ചി: കഴിഞ്ഞ ദിവസം വൈപ്പിനില്‍ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല പ്രൊവിന്‍സിലെ കന്യാസ്ത്രീകളാണിവര്‍.
ഇവരുമായി സമ്പര്‍ക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ കൊച്ചി നോര്‍ത്ത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയില്‍...
കൊച്ചി : എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. അഞ്ച് ഡിവിഷനുകളെ കൂടി ഇന്ന് കണ്ടെയിന്‍മെന്റ് സോണുകളാക്കി. കൊച്ചി കോര്‍പ്പറേഷനിലെ രണ്ടു ഡിവിഷനുകളെയാണ് ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 45ാം ഡിവിഷന്‍ (തമ്മനം) പൂര്‍ണമായും 41ാം ഡിവിഷന്‍ (പാടിവട്ടം) ഭാഗികമായും കണ്ടെയിന്‍മെന്റ് സോണായിരിക്കും....