എറണാകുളം:ജില്ലയിൽ ഇന്ന് 82 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*
1. മംഗലാപുരത്തു നിന്നെത്തിയ യാത്രികൻ (4 )
2. മംഗലാപുരത്തു നിന്നെത്തിയ യാത്രികൻ (5 )
3. മംഗലാപുരത്തു നിന്നെത്തിയ യാത്രിക (29 )
4. ബാംഗ്ലൂരിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി...
എറണാകുളം എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ട് വള്ളങ്ങളിലായി മീൻ പിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് വള്ളങ്ങളിലായി നാല് പേരാണ് മീൻ പിടിക്കാനായി പോയത്. ഇതിൽ മൂന്ന് പേരെയാണ് കാണാതായത്. പുക്കാട് സ്വദേശി സിദ്ധാർഥൻ, നായരമ്പലം...
എറണാകുളം:ജില്ലയിൽ ഇന്ന് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*
1. തമിഴ്നാട് സ്വദേശി(53)
2. തമിഴ്നാട് സ്വദേശി(50)
3. തമിഴ്നാട് സ്വദേശി(47)
4. തമിഴ്നാട് സ്വദേശി(27)
5. തമിഴ്നാട് സ്വദേശി(42)
6. തമിഴ്നാട് സ്വദേശി(38)
7. തമിഴ്നാട് സ്വദേശി(38)
8. തമിഴ്നാട്...
കൊച്ചി:എറണാകുളത്ത് അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്. ജനറൽ ആശുപത്രിയിലെ നഴ്‌സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രസവ വാർഡിലെ നഴ്‌സുമാർക്കാണ് രോഗം. കൊവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചേക്കും. ഇവിടെ ചികിത്സയ്ക്ക് എത്തിയ ഗർഭിണിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെയും ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഇവിടെ കൊവിഡ്...
കൊച്ചി:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കളമശേരി മെഡിക്കൽ കോളജിൽ...
എറണാകുളത്ത് ആലുവക്കൊപ്പം ഫോർട്ട്കൊച്ചിയിലും ഇന്ന് മുതൽ കർഫ്യൂ. സമ്പർക്കരോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകൾക്ക് തുറക്കാൻ അനുമതി. യാത്രാനിരോധനവും കർശനമാക്കും.
ആലുവ കൂടാതെ സമീപപ്രദേശങ്ങളായ അങ്കമാലിയിലും കാലടിയിലും കൊവിഡ് സ്ഥിരീകരിക്കുന്നത് ജില്ലയില്‍ ആശങ്ക...
എറണാകുളം: ശക്തമായ മഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തേവര-പേരണ്ടൂര്‍ കനാലിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി വെള്ളം കായലിലേക്ക് ഒഴുക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് മന്ത്രിയും എംഎല്‍എമാരും ആവശ്യപ്പെട്ടു. ഇതിനാവശ്യമായ...
എറണാകുളം:ജില്ലയിൽ ഇന്ന് 34 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ*
1. എറണാകുളത്തു ചികിത്സ ആവശ്യത്തിനായി എത്തിയ മാലിദ്വീപ് സ്വദേശി (50)
2. ദമാമിൽ നിന്നെത്തിയ പാറക്കടവ് സ്വദേശി (37)
3. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിനി (54)
...