Tag: kerala

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 600 കടന്നു; 553 പേര്‍ ചികിത്സയില്‍, 42 പേര്‍ക്ക് രോഗം ഭേദമായി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 600 കടന്നു. 553 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍, 42 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് 606 പേറക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 10 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ 14 പേര്‍ക്ക്...

എയ്ഡ്‌സ് മരുന്ന് ഫലം കണ്ടു, കൊച്ചിയില്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്

കൊച്ചി: കൊറോണയ്‌ക്കെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രാജ്യം. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. ആദ്യ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ പരിശോധനാഫലം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരുന്ന് പരിശോധനയ്ക്ക്് വിധേയനാക്കിയത്. ഏഴുദിവസമാണ്...

ഇനി തമാശക്കളിയല്ല..!!! രാജ്യത്ത് ഈ നിയമം നടപ്പാക്കുന്നത് ആദ്യമായി; നിയന്ത്രണം കേന്ദ്രം ഏറ്റെടുത്തു

ന്യൂഡല്‍ഹി: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ചുമതല സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രം ഏറ്റെടുത്തു. സാധാരണയായി ആരോഗ്യസംബന്ധമായ വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തിനു തന്നെ...

കൊറോണ.. എന്നാലും ഇങ്ങനെ ചെയ്യാമോ?

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്ത് ബുധനാഴ്ച 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് റജിസ്റ്റര്‍...

കേരളം പലപ്പോഴും അത്ഭുതങ്ങള്‍ കാണിച്ചിട്ടുള്ളതാണ്; കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നാം വിജയിക്കും ആരോഗ്യമന്ത്രി

കേരളം പലപ്പോഴും അത്ഭുതങ്ങള്‍ കാണിച്ചിട്ടുള്ളതാണെന്നും കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നാം വിജയിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരുമാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ചെലവഴിക്കാന്‍ കിട്ടുന്ന കാശ് തുലോം പരിമിതമാണ്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന നികുതിവിഹിതം പലപ്പോഴും ഒന്നിനും തികയാറില്ല. കേരളത്തിലാണെങ്കില്‍ ഇടതുപക്ഷം...

സംസ്ഥാനത്ത് 12 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് 12 പേർക്ക് രോഗം ഭേദമായി. അതേ സമയം പുതുതായി ഇന്ന് സംസ്ഥാനത്ത് ഒമ്പത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതിൽ ആറ് പേർ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. എല്ലാ ബിവറേജസ് ഷോപ്പുകളും കള്ള്...

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു: നിയന്ത്രണങ്ങള്‍ കടുപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. ഇപ്പോ കിട്ടിയ വിവരം അനുസരിച്ച് അതില്‍ ആറു പേര്‍ നെഗറ്റീവ് ആണെന്നു വ്യക്തമായി. സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഈ കുറവ് വരും. ഇന്ന്...

കൊറോണ: കേന്ദ്രത്തിന്റെ സഹായം ഇങ്ങനെ…

ന്യൂഡല്‍ഹി: കൊറോണ രോഗത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു നേരിട്ടു തോല്‍പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഭക്ഷ്യധാന്യങ്ങള്‍ക്കു ക്ഷാമം വരില്ല. ധാന്യങ്ങള്‍ സൗജന്യനിരക്കില്‍ മുന്‍കൂറായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒരു കിലോ അരിക്ക് മൂന്നു രൂപയും ഗോതമ്പിന് രണ്ടുരൂപയും നല്‍കിയാല്‍ മതി. 80 കോടി...
Advertismentspot_img

Most Popular

G-8R01BE49R7