Tag: kerala

പാലിയം’ സാന്ത്വന പരിചരണ കേന്ദ്രത്തിന് സഹായവുമായി മിലാപ്; ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചത് 6.5 ലക്ഷം രൂപ

തിരുവനന്തപുരം: സൗജന്യ പാലിയേറ്റീവ് കെയര്‍ സേവനം നല്‍കുന്ന 'പാലിയം' സാന്ത്വന പരിചരണ കേന്ദ്രത്തിന് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് സമാഹരിച്ചത് 6.5 ലക്ഷം രൂപ. മലയാളിയായ ഡോക്ടര്‍ രാജഗോപാല്‍ തുടക്കം കുറിച്ച സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ഓണ്‍ലൈന്‍ മുഖേനെ സഹായ...

പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം; 13ന് കരിപ്പൂരിലിറങ്ങി 8 ദിവസം നാട്ടില്‍ കറങ്ങി നടന്നു, ബാങ്കുകള്‍, പള്ളി അടക്കം പല സ്ഥലത്തും പോയി

തിരുവനന്തപുരം: കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത് മാര്‍ച്ച് 13നാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി. ബാങ്കുകള്‍,...

ലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ കൊറോണ സ്ഥിരീകരിച്ചതായി പത്തനംതിട്ട ജില്ലാകളക്ടര്‍; മുന്നറിയിപ്പ്, സൂക്ഷിക്കണം

പത്തനംതിട്ട: കൊറോണ വൈറസിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്തവരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ് ബുക്ക് ലൈവിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട്...

കിടിലന്‍ നീക്കം..!!! കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കുന്നു; കൊറോണയെ തടയന്‍ ഒറ്റക്കെട്ട്..!!!

കോറോണ രോഗത്തെ തുടര്‍ന്ന് രാജ്യത്തെ വിദൂരമായ ഗ്രാമീണ മേഖലകളിലാണ് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വലയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് റെയില്‍വെ. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍...

വീടൊരു ബാറാക്കരുത്…!!!

ലോക്ക് ഡൌണ്‍ നാളുകളില്‍ വീടുകള്‍ ബാറാക്കി മാറ്റി കുടുംബാന്തരീക്ഷം അലോങ്കോലപ്പെടുത്തരുതെന്ന ഉപദേശവുമായി പ്രമുഖ മനശ്ശാസ്ത്രജ്ഞന്‍ ഡോ. സിജെ ജോണ്‍. സംസ്ഥാനം ലോക്ക്ഡൗണിലായ സാഹചര്യത്തില്‍ ബാറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഇത്തരത്തിലൊരു നിര്‍ദേശം അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മദ്യ കുപ്പി കൈവശം ഉള്ളത് കൊണ്ടും വീട്ടില്‍ മറ്റൊന്നും...

കേരളം പൊളിയാണ്…!!! ഈ വാര്‍ത്ത നോക്കൂ…

കൊച്ചി: കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ആന്റി വൈറൽ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നൽകിയത്. മരുന്ന് നൽകി മൂന്നാമത്തെ ദിവസം...

ഒരുകാരണവശാലും ചെക്ക് പോസ്റ്റുകള്‍ തുറന്നു നല്‍കില്ല; വയനാട് ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു

വയനാട് ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. വ്യാഴാഴ്ച മുതല്‍ അതിര്‍ത്തിയിലൂടെ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. വയനാട്ടിലേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്നവരെല്ലാം തിരികേ പോവണമെന്നും ഒരുകാരണവശാലും യാത്രക്കാര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ തുറന്നുനല്‍കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. കര്‍ണാടകത്തില്‍ നിന്ന് ആളുകള്‍ ഇനിയും...

കൊറോണ ബാധ; മരിച്ചവരുടെ എണ്ണം 21,180 ആയി; ഇറ്റലിയില്‍ 24 മണിക്കൂറില്‍ 683 മരണം

ബെയ്ജിങ്: കൊറോണ ബാധിതരായി ലോകത്താകമാനം മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ് 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. സ്‌പെയിനിലും മരണ സംഖ്യ...
Advertismentspot_img

Most Popular

G-8R01BE49R7