Tag: kareena kapoor

ഇത്തരത്തിലുള്ള പ്രശനങ്ങള്‍ ഞങ്ങളെ ബാധിക്കുകയില്ല,തുറന്ന് പറഞ്ഞ് സോനം കപൂര്‍

സോനം കപൂറും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നാല്‍ അടുത്തകാലത്തായി ഇരുവരും അത്ര സ്വരച്ചേര്‍ച്ചയിലല്ല എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടരുന്നുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ സോനം തന്നെ മറുപടി പറയുകയാണ്. 'ബേബോയും (കരീന)...

എന്തുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലെന്ന ചോദ്യത്തിന് കരീന നല്‍കിയ മറുപടി

ലക്ഷങ്ങളാണ് സോഷ്യല്‍ മീഡിയ പ്രമോഷനായി സിനിമാ താരങ്ങള്‍ പൊടിക്കുന്നത്, പ്രേത്യേകിച്ച് ബോളിവുഡി. മിക്ക താരങ്ങളുടേയും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഒരു ടീം തന്നെയുണ്ടാകും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് കരീന കപൂര്‍. സ്വന്തമായി ഫെയ്സബുക്കില്‍ അക്കൗണ്ട് പോലും താരത്തിനില്ല. താരങ്ങളില്‍ മിക്കവരും സോഷ്യല്‍...

സിനിമയുടെ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഗര്‍ഭിണിയായത്… ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചിട്ടും നിര്‍മാതാവ് സമ്മതിച്ചില്ല, പ്രസവം കഴിയുന്നതുവരെ ഷൂട്ട് മാറ്റിവെച്ചുവെന്ന് കരീന കപൂര്‍

ഉഡ്ത പഞ്ചാബിന് ശേഷം നീണ്ട പ്രസവ ഇടവേള കഴിഞ്ഞ് വീരേ ദി വെഡ്ഡിങ് എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലൂടെ ആരാധകരുടെ മുന്നിലെത്തിയിരിക്കുകയാണ് കരീന കപൂര്‍. ഇനി വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യുമെന്ന് നടി ഉറപ്പു നല്‍കിയിരിക്കുകയാണ്. ''വീരേ ദി വെഡ്ഡിങ്ങിന്റെ റിലീസിനായി കാത്തിരിക്കുകയാണ്....

കരീനയുടെ തിരിച്ചു വരവ് ഗ്രാമറസ്സായി; വീരേ ദി വെഡ്ഡിംങിന്റെ ട്രെയിലര്‍ പുറത്ത്

ഗ്ലാമറസ്സായി കരീന കപൂര്‍ തിരിച്ചെത്തുന്നു. അമ്മയായ ശേഷം വീരേ ദി വെഡ്ഡിംഗിലൂടെ വീണ്ടും കരീന കപൂര്‍ തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ്...

തൈമൂറിന്റെ സമ്മര്‍ദ്ദം ഭയപ്പെടുത്തുന്നു!!! അമിത സമ്മര്‍ദത്തിന് പകരം അവന് നല്‍കേണ്ടത് ചാന്‍സാണ്; മകനെ കുറിച്ച് കരീന മനസ് തുറക്കുന്നു

കരീന കപൂര്‍ അഭിനയിക്കുന്ന വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മകന്‍ കുഞ്ഞ് തൈമുര്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ പവര്‍ ഐക്കണ്‍ എന്ന പുരസ്‌കാരം കരീനയ്ക്കായിരുന്നു ലഭിച്ചത്. മസാബ ഗുപ്ത ഡിസൈന്‍ ചെയ്ത മഞ്ഞയും...

കരീനയുടെ ഒക്കത്തിരുന്ന് ഷൂട്ടിംഗിന് പോകുന്ന തൈമൂര്‍!!! ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ കുട്ടി സെലിബ്രിറ്റിയാണ് സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. ജനിച്ചതു മുതലുള്ള തൈമൂറിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. കഴിഞ്ഞ ദിവസം അമൃത അറോറയുടെ വീട്ടില്‍ നടന്ന കൂടിച്ചേരലില്‍ താരമായത് തൈമുര്‍ ആയിരുന്നു. അച്ഛന്റെ ഒക്കത്തിരുന്ന്...

ഫോട്ടോ ഷൂട്ടില്‍ പ്രസവശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍ അപ്രത്യക്ഷമായി; കരീനയ്ക്കും വോഗിനും പൊങ്കാലയിട്ട് ആരാധകര്‍

പ്രമുഖ ഫാഷന്‍ മാഗസിന്‍ ആയ വോഗ് ഇന്ത്യയ്ക്കും ബോളിവുഡിന്റെ സ്വന്തം ബേബോ കരീന കപൂറിനും ആരാധകരുടെ ശകാരവര്‍ഷം. ഫോട്ടോഷോപ്പിങ് അല്പം കൂടിയ പോയതിന്റെ പേരിലാണ് വോഗിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആരാധകര്‍ പൊങ്കാലയിട്ടത്. വോഗിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ്...
Advertismentspot_img

Most Popular

G-8R01BE49R7