മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. സോൺ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ അതിക്രമിച്ചു കയറിയതെന്നും പൊലീസ് അറിയിച്ചു. ഫയർ എസ്കേപ്പ് വഴിയാണ് അക്രമി...
ലോക്ഡൗണ്‍ പിന്‍വലിച്ചുകൊണ്ടിരക്കേ വര്‍ക്കൗട്ട് ചിത്രങ്ങളുമായാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. തന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം കിട്ടുന്നത് എന്നാണ് കരീന പറയുന്നത്. രസകരമായ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് തോന്നുന്നു.… ഒരു...
പട്ടൗഡി കുടുംബത്തിലെ 'ഇളംതലമുറക്കാരന്‍' തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതല്‍ താരമാണ്. സെയ്ഫ് അലി ഖാന്‍- കരീന ദമ്പതികളുടെ മകന്‍ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കില്‍, ഇപ്പോള്‍ അവരോളമോ അവരില്‍ കൂടുതലോ ഫാന്‍സുണ്ട് പട്ടൗഡി കുടുംബത്തിലെ ഈ...
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് കരീന. കുഞ്ഞുണ്ടായി അധികനാള്‍ കഴിയുന്നതിന് മുന്‍പേ തന്നെ താരം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനായി ജിമ്മില്‍ പോയി തുടങ്ങിയതാണ്. താരത്തിന്റെ ഫിറ്റ്നസ് ചിത്രങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുമുണ്ട്. ഇപ്പോള്‍ കരീന കപൂറും മല്ലിക അറോറ ഖാനും ജിമ്മില്‍...
മുപ്പത് കിലോ ഭാരമുള്ള ലെഹങ്ക ധരിച്ചെത്തി രാജകുമാരിയെ പോലെ റാംപില്‍ തിളങ്ങി കരീന കപൂര്‍. സ്വര്‍ണ്ണനിറത്തിലുള്ള ലെഹങ്ക ധരിച്ച് റാംപില്‍ നില്‍ക്കുന്ന കരീനയെ കണ്ടാല്‍ ആരുമൊന്ന് അതിശയിക്കും. അത്രയ്ക്ക് സുന്ദരിയാണ് ആ വസ്ത്രത്തില്‍ കരീന എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഓരോ തവണ റാംപിലേക്കെത്തുമ്പോഴും പുതിയ അനുഭവമായാണ്...
രണ്ട് വര്‍ഷത്തിന് ശേഷം കരീന കപൂര്‍ അഭിനയിച്ച വീരെ ദി വെഡ്ഡിംഗ് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രം ഇതിനോടകം നേടിയിരിക്കുന്നത് 73.68 കോടി രൂപയാണ്. ചിത്രത്തില്‍ കാളിന്ദി പുരി എന്ന കഥാപാത്രത്തെയാണ് കരീന അവതരിപ്പിച്ചിരിക്കുന്നത്.
മികച്ച അഭിപ്രായമാണ് താരത്തിന് ചിത്രത്തില്‍ നിന്ന് ലഭഇക്കുന്നത്. ഇതിന്...
സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെ കുറ്റം പറയുന്നവരാണ് മിക്കവാറും സംവിധായകരും നിര്‍മ്മാതാക്കളും. എന്നാല്‍ നേരെ മറിച്ച് കരീന, സോനം, സ്വരാ ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിക്കാന്‍ പോകുന്നതെന്നറിഞ്ഞതോടെ അതീവ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍....