മുംബൈ: നിർമിത ബുദ്ധിയുടെ (എഐ) മികവുകൾ പ്രയോജനപ്പെടുത്താനായി ജിയോ ബ്രെയിൻ എന്ന സമഗ്ര എഐ പ്ലാറ്റ്ഫോം ജിയോ സജ്ജമാക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം വർഷിക പൊതുയോഗത്തിൽ 35 ലക്ഷത്തോളം ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക...
മുംബൈ: പാരീസ് ഒളിംപിക്‌സ് 2024-ൻ്റെ ചരിത്രപരമായ അവതരണത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന പാരാലിമ്പിക് ഗെയിംസ് പാരീസ് 2024-ൽ ജിയോസിനിമ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് വയാകോം 18 പ്രഖ്യാപിച്ചു. ജിയോ സിനിമ ,...
മുംബൈ: കൂടുതല്‍ മികവുറ്റ സൗകര്യങ്ങളൊരുക്കി ജനകീയമാവുകയാണ് ജിയോടിവി പ്ലസ് ആപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടന്റ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായി ജിയോ ടിവി+ ആപ്പ് അതിവേഗം വളര്‍ന്നുവരികയാണ്. ഇതുവരെ ജിയോ STB വഴി മാത്രം ലഭ്യമായിരുന്ന ജിയോടിവി+, ഇപ്പോള്‍ എല്ലാ പ്രമുഖ സ്മാര്‍ട് ടിവി ഓപ്പറേറ്റിംഗ്...
കൊച്ചി/മുംബൈ: റിലയൻസ് ജിയോ പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയർ ഫൈബറിന്റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി 30% കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ 2121 രൂപയ്‌ക്ക് ലഭ്യമാകും....
മുംബൈ: കുറച്ചു ദിവങ്ങളായി അംബാനിയുടെ കുടുംബത്തിലെ കല്യാണത്തിന്റെ വിശേഷമാണ് ലോകം മുഴുവന്‍ വാര്‍ത്തയായികൊണ്ടിരിക്കുന്നത്. സാധാരണ സെലിബ്രെറ്റികളുടെ കല്യാണങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് . എന്നാല്‍ ഇവിടെ കല്യാണത്തിന് ഒരു മൊട്ടുസൂചി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതുവരെ വാര്‍ത്തയാകുകയാണ്. അംബാനിയുടെത് 5000...
കൊച്ചി: സ്ട്രീമിംഗ് പ്രേമികളെ ആകർഷിക്കുന്നതിനായി ജിയോ പുതിയ പോസ്റ്റ്‌പെയ്ഡ് ഒ ടി ടി ബണ്ടിൽഡ് പ്ലാൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഡാറ്റാ ആനുകൂല്യങ്ങൾക്കൊപ്പം മികച്ച സ്ട്രീമിംഗ് അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രതിമാസം ₹ 888 വിലയുള്ള പുതിയ പോസ്റ്റ്‌പെയ്ഡ്...
ന്യൂ ഡൽഹി: ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ.
ചൈന മൊബൈലിൻ്റെ 38 എക്‌സാബൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിയോ നെറ്റ്‌വർക്കിലെ മൊത്തം ട്രാഫിക് 2024-ൻ്റെ ആദ്യ പാദത്തിൽ 40.9 എക്‌സാബൈറ്റിലെത്തി, ആഗോള അനലിറ്റിക്‌സ് സ്ഥാപനമായ...
മുംബൈ:റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തിൽ 13% വർദ്ധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർദ്ധിച്ചു 25959 കോടിയായി.
2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 12.4 ശതമാനം...