കൊച്ചി/മുംബൈ: റിലയൻസ് ജിയോ പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയർ ഫൈബറിന്റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി 30% കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ 2121 രൂപയ്‌ക്ക് ലഭ്യമാകും....
മുംബൈ: കുറച്ചു ദിവങ്ങളായി അംബാനിയുടെ കുടുംബത്തിലെ കല്യാണത്തിന്റെ വിശേഷമാണ് ലോകം മുഴുവന്‍ വാര്‍ത്തയായികൊണ്ടിരിക്കുന്നത്. സാധാരണ സെലിബ്രെറ്റികളുടെ കല്യാണങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് . എന്നാല്‍ ഇവിടെ കല്യാണത്തിന് ഒരു മൊട്ടുസൂചി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതുവരെ വാര്‍ത്തയാകുകയാണ്. അംബാനിയുടെത് 5000...
കൊച്ചി: സ്ട്രീമിംഗ് പ്രേമികളെ ആകർഷിക്കുന്നതിനായി ജിയോ പുതിയ പോസ്റ്റ്‌പെയ്ഡ് ഒ ടി ടി ബണ്ടിൽഡ് പ്ലാൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഡാറ്റാ ആനുകൂല്യങ്ങൾക്കൊപ്പം മികച്ച സ്ട്രീമിംഗ് അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രതിമാസം ₹ 888 വിലയുള്ള പുതിയ പോസ്റ്റ്‌പെയ്ഡ്...
ന്യൂ ഡൽഹി: ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ.
ചൈന മൊബൈലിൻ്റെ 38 എക്‌സാബൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിയോ നെറ്റ്‌വർക്കിലെ മൊത്തം ട്രാഫിക് 2024-ൻ്റെ ആദ്യ പാദത്തിൽ 40.9 എക്‌സാബൈറ്റിലെത്തി, ആഗോള അനലിറ്റിക്‌സ് സ്ഥാപനമായ...
മുംബൈ:റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തിൽ 13% വർദ്ധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർദ്ധിച്ചു 25959 കോടിയായി.
2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 12.4 ശതമാനം...
കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ 2024 ജനുവരിയിൽ 41.78 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ നേടി.ജനുവരിയിലെ നേട്ടം രാജ്യത്തെ ജിയോ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം...
കൊച്ചി: ഇന്ത്യയിലെ അദ്ധ്യാപകർക്കും അക്കാദമിക് പ്രൊഫഷണലുകൾക്കും ഇസിഐഎസിൻ്റെ 'മിഡിൽ ലീഡർ പ്രോഗ്രാമിൽ' നേരിട്ട് പങ്കെടുക്കാനുള്ള അവസരം ഒരുക്കി ജിയോ ഇൻസ്റ്റിറ്റ്യൂട്ട്. ജിയോ ഇൻസ്റ്റിറ്റ്യൂട്ടും ലണ്ടനിലെ ദി എജ്യുക്കേഷണൽ കൊളാബറേറ്റീവ് ഫോർ ഇൻ്റർനാഷണൽ സ്കൂൾസും (ഇസിഐഎസ്) പങ്കാളികളായി കെ-12 സ്കൂളുകൾക്കായി ‘ദി മിഡിൽ ലീഡർ...
കൊച്ചി: റിലയൻസ് ജിയോ, മാർച്ച് 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. ഐ ടി ഐ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം....