മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോ മൂന്നാം പാദത്തില്‍ കാഴ്ച്ചവെച്ചത് മികച്ച പ്രകടനം. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 24 ശതമാനം വര്‍ധനവാണ് റിലയന്‍സ് ജിയോ അറ്റാദായത്തില്‍ നേടിയത്.
മൂന്നാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോയുടെ ഒറ്റയ്ക്കുള്ള അറ്റാദായം 6,477...
ന്യൂഡൽഹി: ജനുവരി 15-ന് കരസേനാ ദിനത്തോടനുബന്ധിച്ച്, റിലയന്‍സ് ജിയോ ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ച്, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ ഗ്ലേസിയറിലേക്ക് നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നു. ജിയോയുടെ 4ജി, 5ജി ശൃംഖല വിപുലീകരിച്ചാണ് കമ്പനി സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ആര്‍മി സിഗ്‌നലര്‍മാരുടെ പിന്തുണയോടെ, കഠിനവും...
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ന്യൂ ഇയര്‍ വെല്‍ക്കം പ്ലാന്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. 2025 രൂപയുടെ പുതുവര്‍ഷ വെല്‍ക്കം പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് 200 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 5ജി, വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ ലഭിക്കും. 500...
ബംഗളൂരു: അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇന്ത്യന്‍ ആര്‍മിക്ക് കൈമാറി പ്രമുഖ ഡ്രോണ്‍ ടെക് കമ്പനിയായ ആസ്റ്റീരിയ എയ്‌റോസ്‌പേസ്. ഫുള്‍-സ്റ്റാക്ക് ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ആസ്റ്റീരിയ എയ്റോസ്പേസ്, തങ്ങളുടെ എടി-15 വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (വിടിഒഎല്‍) ഡ്രോണുകളുടെ എക്കാലത്തെയും വലിയ കരാറാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്....
മുംബൈ: റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി റീട്ടെയില്‍ ശൃംഖലയായ ടിറ തങ്ങളുടെ പതാകവാഹക ലക്ഷ്വറി ബ്യൂട്ടി സ്റ്റോര്‍ മുംബൈയിലെ ജിയോ വേള്‍ഡ് പ്ലാസയില്‍ തുറന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഉപഭോക്താക്കളുടെ ബ്യൂട്ടി ഷോപ്പിംഗ് അനുഭവം പുതിയ ഉയരത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സ്റ്റോര്‍ തുറന്നിരിക്കുന്നത്. ആഗോള നിലവാരത്തില്‍...
കൊച്ചി / ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ലോക നേതാവായി തുടര്‍ന്നു, ആഗോള എതിരാളികളെ പിന്തള്ളി, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് റിസര്‍ച്ച് കമ്പനിയായ ടെഫിഷ്യന്റ്് പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റില്‍, ജിയോ, ചൈന മൊബൈല്‍,...