ബംഗളൂരു: ലഹരി ഇടപാട് കേസിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതിനു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്വത്തിലായത്. ജാമ്യവ്യവസ്ഥയിലുള്ള എതിർപ്പാണ് കർണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന.
ബിനീഷിനെ ഇന്ന് തന്നെ...
കണ്ണൂര്‍: തടവുകാരെ ചോദ്യംചെയ്യാന്‍ അനുമതി ലഭിക്കുന്ന ഏജന്‍സികള്‍ വീഡിയോഗ്രാഫി സൗകര്യത്തോടെ എത്തണമെന്ന് ഉത്തരവിട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.
ചോദ്യംചെയ്യാന്‍ വീഡിയോഗ്രാഫി സൗകര്യം കൊണ്ടുവരുന്നില്ലെങ്കില്‍ തടവുകാരെ കാണാന്‍ അനുവദിക്കില്ല. സി.ബി.ഐ., എന്‍.ഐ.എ., ഇ.ഡി., കസ്റ്റംസ്, നാര്‍ക്കോട്ടിക് ബ്യൂറോ, പോലീസ് തുടങ്ങി എല്ലാ...
കൊല്ലത്ത് ജില്ലാ ജയിലില്‍ അന്തേവാസികള്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടതിനാല്‍ പരിശോധന നടത്തിയപ്പോള്‍ 57 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതര രോഗലക്ഷണമുള്ള അഞ്ചുപേരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെ പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും...
ലണ്ടന്‍: 113കാരന്റെ കുഞ്ഞിന് ജന്മംനല്‍കിയ 20 കാരി ജയിലില്‍. 3കാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത 20കാരിക്ക് തടവ് ശിക്ഷ. ലീ കോര്‍ഡിസ് എന്ന മുന്‍ നഴ്‌സറി ജീവനക്കാരിയെയാണ് 30 മാസത്തെ തടവിന് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍...
കൊച്ചി: സംസ്ഥാനത്ത് വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവ്. പരമാവധി ഏഴു വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കാണ് ജാമ്യം ലഭിക്കുക. അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് കോടതി ഉത്തരവ് അനുസരിച്ച്...
കൊച്ചി: പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും രാജ്യത്തൊട്ടാകെ പ്രതിഷേധം ആളിപ്പടരുമ്പോള്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സർക്കാരിന്റെ നേതൃത്വത്തിൽ നിയമത്തിനെതിരെയും എൻ പി ആറിനെതിരെയും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇങ്ങനെ ഒരു നീക്കം സർക്കാരിന്റെ...
കൊച്ചി: ജില്ലയിലെ തടവുകാർക്കായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പുതിയ സംരംഭം - രണ്ടാമൂഴം ജില്ലാ ജയിലിൽ കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. തടവുകാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ജയിൽ അന്തേവാസികളും പദ്ധതി പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ...