തിരുവനന്തപുരം: ജയില്‍ വകുപ്പിന്റെ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. പണം നല്‍കി ഒരു ദിവസം ജയിലില്‍ കഴിയാന്‍ പറ്റുന്നത് അടക്കമുളള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മ്യൂസിയം സ്ഥാപിക്കും. കാരാഗൃഹത്തില്‍ നിന്ന് കറക്ഷണല്‍ സെന്റര്‍ എന്ന നിലയിലേക്കുളള ജയില്‍ പരിവര്‍ത്തനത്തിന്റെ ചരിത്രം...
തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് യാത്ര ചെയുന്നവര്‍ ഭക്ഷണ ചെലവിന്റെ കാര്യമോര്‍ത്ത് ഇനി ഭയപ്പെടേണ്ട. ചുരുങ്ങിയ ചെലവില്‍ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി ജയില്‍ വകുപ്പ്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ചപ്പാത്തിക്കും ചിക്കന്‍കറിക്കും കൂടി 30 രൂപ മാത്രമാണ് ഈടാക്കുന്നത്. 60 രൂപ...
ഇന്‍ഡോര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ആ നഴ്‌സ് വീണ്ടും ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി. സല്‍മാന്‍ ഖാന്റെ ജനന സമയത്ത് താരത്തിന്റെ അമ്മയുടെ പ്രസവവമെടുത്ത നഴ്സാണ് സല്‍മാന്റെ മോചനത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ ക്ഷേത്രത്തിലെത്തിയത്.
സല്‍മാന്റെ മൂന്നാമത്തെ...
തൃശ്ശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന എം.സി അനൂപ് സഹതടവുകാരെ മര്‍ദ്ദിക്കുന്നെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പരാതിയില്‍ മൂന്നാഴ്ചക്കകം അനേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ജയിലുകളിലെ സെല്ലുകള്‍ക്കു മുന്നില്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്നു. ഈ മാസം 15നകം പരാതിപ്പെട്ടി സ്ഥാപിക്കണമെന്നു ജയില്‍ ഡിജിപി ബി. ശ്രീലേഖയുടെ ഉത്തരവ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 10നു മുന്‍പ് പെട്ടി തയാറാക്കി മറ്റു ജയിലുകള്‍ക്കു നല്‍കണം....