വാഷിങ്ടണ്‍: യു.എസും ഇറാനും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കംകൂട്ടി ഇരുരാജ്യങ്ങളുടെയും മേധാവിമാര്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായി. ഇറാന്‍ ഇനിയും യു.എസിനെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ട്വിറ്ററി'ല്‍ പറഞ്ഞു. ടെഹ്‌റാനുനേരെയുള്ള ട്രംപിന്റെ പ്രതികാരനടപടികളുമായി മുന്നോട്ടുപോകരുതെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍...
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: 2018 ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍ പിറന്നു. ഇറാനെതിരായ മത്സരത്തില്‍ അധികസമയത്തെ അബദ്ധത്തിലൂടെ മോറോക്കോയ്ക്ക് തോല്‍വി. കളി ആരംഭിച്ചതുമുതല്‍ മികച്ച കളിയിലൂടെ ആകര്‍ഷിച്ച മൊറോക്കോയ്ക്ക് ഒടുവില്‍ പിഴച്ചു.. കൂടുതല്‍ സമയവും കാഴ്ചക്കാരുടെ റോളില്‍ ആയിരുന്നു ഇറാന്‍. എന്നിട്ടും, ഇന്‍ജുറി ടൈമില്‍ മൊറോക്കോ...
വാഷിംഗ്ടണ്‍: യുഎസ് പൗരന്മാരുടെ മനസിലെ പ്രധാനശത്രുക്കള്‍ റഷ്യയും ഉത്തരകൊറിയയുമാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഗാലപ്പ് ഇന്റര്‍നാഷണല്‍ പബ്ലിക് ഒപ്പീനിയന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2016നെ അപേക്ഷിച്ച് ഉത്തരകൊറിയ യുഎസിന്റെ മുഖ്യ ശത്രുവാണെന്ന് കരുതുന്നവരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. റഷ്യയയാണ് മുഖ്യ എതിരാളിയെന്ന് കരുതുന്നവരുടെ...