ന്യൂഡല്‍ഹി: ഏഷ്യയില്‍ ഏറ്റവും വേഗതയില്‍ കൊറോണവൈറസ് പടരുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. രോഗബാധിതര്‍ ഒരു ലക്ഷം കടന്ന ഇന്ത്യ രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 1,01,328 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം...
ധാക്ക: ഓസ്‌ട്രേലിയയില്‍ 2015ല്‍ നടന്ന ഏകദിന ലോകകപ്പിന്റെ സമയത്ത് വളരെ ജനപ്രീതി നേടിയ പരസ്യ ക്യാംപയിനായിരുന്നു 'മോക്ക മോക്ക'. ലോകകപ്പിലെ ഇന്ത്യപാക്കിസ്ഥാന്‍ പോരാട്ടത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 'മോക്ക മോക്ക' പരസ്യം ഇന്ത്യന്‍ ആരാധകര്‍രെ ആവേശത്തില്‍ ആഴ്ത്തുന്നതായിരുന്നെങ്കിലും എതിര്‍ ടീമുകള്‍ക്കും ആരാധകര്‍ക്കും അതത്ര സുഖകരമായ ഓര്‍മയായിരുന്നില്ല....
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നു. 90,927 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി. 17ന് രാവിലെ 9.30 വരെയുള്ള കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം...
ന്യൂഡല്‍ഹി : കോവിഡ് ബാധിതതരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുമ്പോള്‍ രോഗ പട്ടികയില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ. 24 മണിക്കൂറിനിടയില്‍ 103 മരണവും പുതിയ 3970 കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യ ആഗോള പട്ടികയില്‍ 11 ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇറാന് തൊട്ടു പിന്നില്‍ എത്തിയിരിക്കുന്ന...
വാഷിങ്ടന്‍ : ലോക രാജ്യങ്ങളെ കോവിഡ് മഹാമാരിയിലേക്കു കൊണ്ടുതള്ളിയ ചൈനീസ് സര്‍ക്കാരിനോട് അവരുടെ 'കള്ളം, ചതി, മൂടിവയ്ക്കലുകള്‍' എന്നിവയ്ക്കു കണക്കു പറയിക്കുമെന്ന് യുഎസ് സെനറ്റര്‍. ഇതിനായി സെനറ്റര്‍ ടോം ടില്ലിസ് 18 ഇന പദ്ധതി പുറത്തുവിട്ടു. ഇന്ത്യയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍...
ബംഗളുരു: കര്‍ണാടകയില്‍ പ്ലസ്മ തെറാപ്പിക്ക് വിധേയനായ 60കാരനായ ആദ്യരോഗി മരിച്ചു. 60കാരനായ രോഗിക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായിരുന്നു ഇയാള്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കര്‍ണാടകയിലെ എച്ച്‌സിജി ആശുപത്രിക്ക് പ്ലാസ്മ തെറാപ്പിക്ക് അനുമതി നല്‍കിയത്.
കോവിഡ്...
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി. മരണം 2649. കഴിഞ്ഞ 24 മണിക്കൂറിനിടെ 3967 കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. 100 പേര്‍ മരിച്ചു. നിലവില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,919 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ മരണം 1019 ആയി.
മറ്റു...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70,000 കടന്നു. നിലവില്‍ 70,756 പേരാണ് രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 3,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 87 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,293 ആയി. 22,455 പേര്‍ രോഗമുക്തരായി....