Tag: india

രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതു മാറ്റി ‘ഭാരത്’ എന്നാക്കണം; വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതു മാറ്റി 'ഭാരത്' എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടുന്നതിന് സുപ്രീം കോടതി വിസമ്മതം അറിയിച്ചു. ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍...

കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നില്ല; 63.6 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3.77 പേര്‍ മരണമടഞ്ഞു, ഇന്ത്യയില്‍ രണ്ടു ലക്ഷം രോഗികള്‍

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,366,193 ആയി. 377,437 പേര്‍ മരണമടഞ്ഞു. 29 ലക്ഷം പേര്‍ രോഗമുക്തരായി. മുപ്പതരലക്ഷം പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 65,000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,500 ഓളം പേര്‍ മരണമടഞ്ഞു. അമേരിക്ക, റഷ്യ, ഇന്ത്യ...

കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദം; ഇന്ത്യന്‍ കൊറോണയെ കണ്ടെത്തി

ന്യൂഡല്‍ഹി : കോവിഡിനു കാരണമാകുന്ന കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദത്തെ (ഗണം) സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഐ/എ3ഐ എന്ന ഈ ഗണമാണ് ഇന്ത്യയില്‍ ജനിതകഘടന പരിശോധിച്ച 361 വൈറസ് സാംപിളില്‍ 41 ശതമാനത്തിലുമുള്ളത്. ജനിതകമാറ്റം താരതമ്യേന മെല്ലെയെന്നതാണ് ഈ വകഭേദത്തിന്റെ ഇപ്പോള്‍ വ്യക്തമായിട്ടുള്ള സവിശേഷത....

ഇന്ത്യ– ചൈന അതിര്‍ത്തി പ്രശ്‌നം ; ‘റിമൂവ് ചൈന ആപ്‌സ്’ തരംഗമാകുന്നു

ന്യൂഡല്‍ഹി : ഇന്ത്യ– ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായിരിക്കെ ചൈനയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണു രാജ്യമാകെ ഉയരുന്നത്. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി. ടിക്‌ടോക് ഉള്‍പ്പെടയെുള്ള ചൈനീസ് ആപ്പുകള്‍ ഇന്ത്യക്കാര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ആഹ്വാനമുണ്ട്. ഇതിനു പിന്നാലെ ജയ്പുരിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി...

എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി രാജ്യത്തോട് പറയണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ–ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി രാജ്യത്തോട് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോട് ഇന്ത്യ പോരാടുമ്പോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും...

മഹാരാഷ്ട്രയില്‍ സ്ഥിതി അതീവഗുരുതരം; 24 മണിക്കൂറിനിടെ 2,345 പുതിയ കേസുകള്‍, സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ്–19 രോഗികള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍. ഓഗസ്റ്റ് 31 വരെ ഈ കിടക്കകള്‍ സര്‍ക്കാരിന്റെ കൈവശമായിരിക്കും. മഹാരാഷ്ട്രയിലെ കോവിഡ്–19 കേസുകള്‍ 40,000നു മുകളിലെത്തിയതോടെയാണ് അതീവ ഗുരുതര സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനം തയാറെടുക്കുന്നത്. മുംബൈയില്‍...

ചൈനീസ് വൈറസിനേക്കാള്‍ മാരകമാണ് ഇന്ത്യന്‍ വൈറസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ സ്വന്തമെന്ന് അവകാശപ്പെട്ട ഭൂപടത്തിനു പിന്നാലെ പുതിയ വിവാദത്തിന് വഴിതുറന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലി. ചൈനീസ്, ഇറ്റാലിയന്‍ വൈറസുകളേക്കാള്‍ ഇന്ത്യന്‍ വൈറസ് മാരകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു ശേഷം പാര്‍ലമെന്റില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ നേപ്പാളില്‍ കേവിഡ് കേസുകള്‍ വ്യാപിച്ചതിന്...

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ പരിശീലനം

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ പരിശീലനം ആവശ്യമായി വരുമെന്ന് ഇന്ത്യന്‍ ടീമിന്റെ ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍. ഒരു പ്രൊഫഷനല്‍ കായിക താരമെന്ന നിലയില്‍ ഒന്നും ചെയ്യാതെ വീട്ടില്‍...
Advertismentspot_img

Most Popular